News Beyond Headlines

30 Saturday
November

ഹൈറിസ്‌ക് പട്ടികയില്‍ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ


ഹൈറിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കി ഇന്ത്യ. എന്നാല്‍ ഇവിടെ നിന്നുള്ള യാത്രക്കാര്‍ പോസ്റ്റ്-അറൈവല്‍ ടെസ്റ്റിംഗ് ഉള്‍പ്പെടെയുള്ള അധിക നടപടികള്‍ പാലിക്കണം. ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ജാഗ്രത നടപടികള്‍ സ്വീകരിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള  more...


ബിപിന്‍ റാവത്തിന്റെ അപകട മരണം; അനുശോചനം അറിയിച്ച് യുഎസ്എ

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകട മരണത്തില്‍ അനുശോചനം അറിയിച്ച് യുഎസ്എ. ബിപിന്‍ റാവത്തിന്റെ വേര്‍പാടില്‍ ദുഖത്തില്‍  more...

ഈസ്റ്റ് ഹാമില്‍ താമസമാക്കിയ മലയാളി അന്തരിച്ചു

കവന്‍ട്രി(ഇംഗള്ണ്ട്): ഈസ്റ്റ് ഹാമില്‍ താമസമാക്കിയ മലയാളിയായ കോട്ടയം മീനടം പല്ലാട്ട് സ്റ്റീഫന്‍ രാജന്‍(54) അന്തരിച്ചു. കഴിഞ്ഞ ദിവസം ഭാര്യ ജോലിക്ക്  more...

വേദനയില്ലാതെ ഒരുമിനിറ്റുകൊണ്ട് മരണം: ദയാവധത്തിനുള്ള ഉപകരണത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്സര്‍ലന്‍ഡ്

ബേണ്‍: ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവന്‍ ഒരുമിനിറ്റുകൊണ്ട് അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് സ്വിറ്റ്സര്‍ലന്‍ഡ് നിയമാനുമതി നല്‍കിയതായി അവകാശവാദം. വേദനയില്ലാതെ ഒരുമിനിറ്റുകൊണ്ട്  more...

‘ഭാര്യ അയല്‍വാസികളുടെ വസ്ത്രം മോഷ്ടിക്കുന്നു, നാട്ടുകാര്‍ ചോദിക്കുന്നത് തന്നോട്’; വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ്

ഭാര്യ അയല്‍വാസികളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് പരാതിയുയര്‍ന്നതോടെ വിവാഹ മോചനത്തിനൊരുങ്ങി യുവാവ്. ഈജിപ്ത് സ്വദേശിയായ മുപ്പത്കാരനാണ് വിവാഹമോചനത്തിനൊരുങ്ങുന്നത്. ഇരുപത്തിരണ്ടുകാരിയായ തന്റെ ഭാര്യ  more...

ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം പുറത്തേക്ക്

ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ്  more...

പുടിനെ സ്വീകരിച്ച് മോദി; ഇന്ത്യ- റഷ്യ ബന്ധം ഊട്ടിയുറപ്പിച്ച് കൂടിക്കാഴ്ച

ഇന്ത്യ- റഷ്യ ബന്ധം ഊട്ടിയുറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലെത്തിയ  more...

ഓങ് സാന്‍ സൂ ചിക്ക് വീണ്ടും തടവ്; 4 വര്‍ഷം ജയില്‍ശിക്ഷ

മ്യാന്‍മറിലെ ജനകീയ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂ ചി (76)യെ നാല് വര്‍ഷം തടവുശിക്ഷയ്ക്കു വിധിച്ചു.  more...

റഷ്യയില്‍ നിന്ന് കേരളത്തില്‍ മടങ്ങിയെത്തിയ ഒരാള്‍ക്ക് കൂടി കൊവിഡ് ; ജനിതക പരിശോധന നടത്തുന്നു

റഷ്യയില്‍ നിന്ന് കേരളത്തില്‍ മടങ്ങിയെത്തിയ ഒരാള്‍ക്ക് കൂടി കൊവിഡ്.തിരുവനന്തപുരം വിമാനത്താവളം വഴി 29ന് എത്തിയ ആള്‍ക്ക് ആണ് കോവിഡ് .  more...

ഇമ്മാനുവേല്‍ മക്രോണെത്തി സംസാരിച്ചു; അയഞ്ഞ് എംബിഎസ്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണും സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് സല്‍മാനും ലെബനന്‍ പ്രധാനമന്ത്രി നജിബ് മികാതിയുമായി സംയുക്ത ഫോണ്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....