News Beyond Headlines

30 Saturday
November

‘ഫൈസര്‍ ഗുളിക കോവിഡിനെതിരെ 90% ഫലപ്രദം’; യുഎസില്‍ മരണം 8 ലക്ഷം


കോവിഡ് ആന്റി വൈറല്‍ ഗുളിക 90 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെയും ഗുളിക ഫലപ്രദമെന്ന് കമ്പനി അവകാശപ്പെട്ടു. ഗുരുതര രോഗബാധിതരുടെ മരണവും ആശുപത്രിവാസവും ഒഴിവാക്കാനും ഗുളികയ്ക്കാകുമെന്നും കമ്പനി പറഞ്ഞു. 10 ലക്ഷം പേര്‍ക്കുള്ള ഗുളിക വാങ്ങുമെന്ന്  more...


ഇന്തോനീഷ്യയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് നല്‍കി

ഫ്ലോറസ് ദ്വീപിന് സമീപം ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. ഇന്തോനീഷ്യയിലെ ഫ്ലോറസ് ദ്വീപില്‍ വന്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്ത  more...

കാമുകി ഉറങ്ങുമ്പോള്‍ ഫേസ് അണ്‍ലോക്ക് ഉപയോഗിച്ച് ഫോണ്‍ തുറന്ന് യുവാവ് 18 ലക്ഷം തട്ടി; തടവ്

കാമുകി ഉറങ്ങുമ്പോള്‍ ഫേസ് അണ്‍ലോക്ക് ഉപയോഗിച്ച് ഫോണ്‍ തുറന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിന് മൂന്നര വര്‍ഷം  more...

ചൈനയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആദ്യ മരണം യുകെയില്‍

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചൈനയിലും സ്ഥിരീകരിച്ചു. വടക്കന്‍ ചൈനയിലെ തുറമുഖ നഗരമായ ടിയാന്‍ജിനിലാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍  more...

ലോ​ക​ത്തി​ലെ ആ​ദ്യ ഒ​മി​ക്രോ​ണ്‍ മ​ര​ണം സ്ഥി​രീ​ക​രി​ച്ച് ബ്രിട്ടൻ

ലോ​ക​ത്തി​ലെ ആ​ദ്യ ഒ​മി​ക്രോ​ണ്‍ മ​ര​ണം സ്ഥി​രീ​ക​രി​ച്ച് ബ്രിട്ടൻ. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ആ​ണ് ഇക്കാര്യം അറിയിച്ചത്.ഒ​മി​ക്രോ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബൂ​സ്റ്റ​ർ ഡോ​സ്  more...

ഒമിക്രോണിന്റെ ‘വേലിയേറ്റം’ വരുന്നു; ബൂസ്റ്റര്‍ ഡോസ് വേഗത്തിലാക്കണമെന്ന് ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: ഒമിക്രോണ്‍ വകഭേദത്തിന്റെ വലിയ വ്യാപന സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18  more...

കാമുകനെ തേടി ടൂറിസ്റ്റ് വിസയിലെത്തി; ഇന്റര്‍പോള്‍ നോട്ടീസ്, സ്വീഡിഷ് പെണ്‍കുട്ടിയെ കണ്ടെത്തി

മുംബൈ: സാമൂഹിക മാധ്യമംവഴി സൗഹൃദംസ്ഥാപിച്ച പതിനെട്ടുകാരനൊപ്പം ജീവിക്കാന്‍ സ്വീഡനില്‍നിന്ന് ഒളിച്ചോടിപ്പോന്ന പതിനാറുകാരിയെ മുംബൈ പോലീസ് രക്ഷിതാക്കളെ ഏല്‍പിച്ചു.സ്വീഡനിലെ ഇന്ത്യന്‍ വംശജരുടെ  more...

24 മണിക്കൂറിനിടെ പത്ത് ഡോസ് വാക്സിനെടുത്ത് യുവാവ്; അന്വേഷണം പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍

ഇരുപത്തിനാല് മണിക്കൂറിനുളളില്‍ വവിധ സ്ഥലങ്ങളിലെത്തി പണം കൊടുത്ത് പത്തു ഡോസ് വാകിസിനെടുത്ത് യുവാവ്. ന്യൂസിലാന്‍ഡ് പൗരനാണ് അപകടകരമായ രീതിയില്‍ പത്തു  more...

22കാരിയായി ചമഞ്ഞ് കോളജില്‍ ചേര്‍ന്നു, വിദ്യാഭ്യാസ വായ്പ തട്ടി,കാമുകന്‍മാരുമായി ഡേറ്റിങ്ങും -48കാരി അറസ്റ്റില്‍

ന്യൂയോര്‍ക്ക്: രണ്ടുവര്‍ഷത്തോളം 22കാരിയായ മകളായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ 48കാരി അറസ്റ്റില്‍. 22കാരിയായ സ്വന്തം മകളുടെ പേരില്‍ കോളജില്‍ ചേരുകയും  more...

യു.എസില്‍ ചുഴലിക്കാറ്റ്: മരണം 70 കവിഞ്ഞു

വാഷിങ്ടണ്‍: യു.എസിലെ വിവിധ സംസ്ഥാനങ്ങളില്‍ നാശംവിതച്ച് ചുഴലിക്കാറ്റ്. ആറു സംസ്ഥാനങ്ങളില്‍ 30 ഓളം ചുഴലിക്കാറ്റുകളുണ്ടായതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം അര്‍ധരാത്രി വീശിയടിച്ച  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....