News Beyond Headlines

28 Thursday
November

റഷ്യയുടെ യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗത്വം റദ്ദാക്കണം; യുഎസ്


റഷ്യയുടെ യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ അംഗത്വം റദ്ദാക്കണമെന്ന് അമേരിക്ക. യുക്രൈന്‍ പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു. ജോ ബൈഡനുമായുള്ള സംഭാഷണത്തില്‍ റഷ്യക്കെതിരായ ഉപരോധം ചര്‍ച്ചയായെന്ന് സെലന്‍സ്‌കി അറിയിച്ചു. കൂടുതല്‍ പ്രതിരോധ സഹായം അമേരിക്കയോട് ആവശ്യപ്പെട്ടെന്നും  more...


യുക്രെയ്‌നില്‍ റഷ്യന്‍ ഷെല്ലാക്രമണം; കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

യുക്രെയ്‌നില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണാടകക്കാരനായ നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ (21) ആണ് ഹര്‍കീവില്‍ കൊല്ലപ്പെട്ടത്. ഹര്‍കീവ്  more...

യുഎസില്‍ മക്കളെ വെടിവച്ചു കൊന്നശേഷം പിതാവ് ആത്മഹത്യ ചെയ്തു

കലിഫോര്‍ണിയന്മ യുഎസിലെ ക്രിസ്ത്യന്‍ പള്ളിയില്‍ മക്കളെ വെടിവച്ചു കൊന്നശേഷം പിതാവ് ആത്മഹത്യ ചെയ്തു. വെടിവയ്പ്പിനിടെ മറ്റൊരാളും കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.  more...

ലിംഗത്തില്‍ ബാറ്ററി തിരുകിക്കയറ്റി യുവാവ്; 24 മണിക്കൂറിന് ശേഷം ശസ്ത്രക്രിയ ഇല്ലാതെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍

ലിംഗത്തില്‍ AA ബാറ്ററി തിരുകിക്കയറ്റി യുവാവ്. 2021 ഏപ്രിലിലാണ് സംഭവം. 49 കാരന്‍ സഹിക്കാനാവാത്ത വേദനയെ തുടര്‍ന്ന് ടെഹ്റാനിലെ ആശുപത്രിയില്‍  more...

യുദ്ധഭൂമിയിലെ സ്‌നേഹത്തിന് മുന്നില്‍ പട്ടാളവും മുട്ടുമടക്കി; സെറയുമായി ആര്യ കേരളത്തിലേക്ക്

മൂന്നാര്‍: കീവില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുകയാണ്. തീമഴ പെയ്യുന്ന നാട്ടില്‍നിന്ന് പിറന്ന മണ്ണിലേക്ക് യാത്ര തിരിക്കുമ്പോള്‍ ആര്യ ഒറ്റക്കാര്യമേ ആവശ്യപ്പെട്ടുള്ളൂ. പൊന്നോമനയായ  more...

പൗരന്മാര്‍ അടിയന്തരമായി റഷ്യ വിടണമെന്ന് യു.എസ്

വാഷിങ്ടണ്‍: തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി റഷ്യയില്‍ നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക. യുക്രൈനെതിരായ റഷ്യയുടെ ആക്രമണം ശക്തമാവുകയും വ്യോമയാന സൗകര്യങ്ങള്‍  more...

റഷ്യയെ ഇന്‍ര്‍പോളില്‍ നിന്ന് പുറത്താക്കിയേക്കും; എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ബ്രിട്ടണ്‍

ലണ്ടന്‍: റഷ്യയെ ഇന്റര്‍പോളില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബ്രിട്ടണ്‍. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടണ്‍ ആഭ്യന്തരവകുപ്പ്  more...

‘രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല’ ; ഇന്ത്യന്‍ പതാക ഉയര്‍ത്തി യുക്രൈനില്‍ കുടുങ്ങിയ പാകിസ്താന്‍ വിദ്യാര്‍ത്ഥികള്‍

ഇന്ത്യന്‍ പതാക ഉയര്‍ത്തി യുക്രൈനില്‍ കുടുങ്ങിയ പാകിസ്താന്‍ വിദ്യാര്‍ത്ഥികള്‍. യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാര്‍ത്ഥികളെ ശ്രദ്ധിക്കാത്തതിന് പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍  more...

യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്കായി ഹോളിവുഡ് താരദമ്പതികളുടെ ധനശേഖരണ ദൗത്യം

യുക്രൈയന്‍ അഭയാര്‍ത്ഥികള്‍ക്കായി ഒരു മില്യണ്‍ ഡോളര്‍ വരെ സംഭാവന നല്‍കുമെന്ന് ഹോളിവുഡ് താരദമ്പതികളായ ബ്ലെയ്ക്ക് ലൈവ്‌ലിയും റയാന്‍ റെയ്‌നോള്‍ഡും. സന്നദ്ധസംഘടനകളും  more...

കീവില്‍ വീണ്ടും കര്‍ഫ്യു; ഉഗ്രസ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുകള്‍

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെയാണ് കര്‍ഫ്യു. കീവില്‍ ഉഗ്രസ്‌ഫോടനം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....