News Beyond Headlines

28 Thursday
November

ജപ്പാനില്‍ ഭൂകമ്പം; രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്


ജപ്പാന്‍: ഫുക്കുഷിമയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഷിറോഷിയില്‍ ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് പാളം തെറ്റി. ഇന്നലെ വൈകുന്നേരമാണ് ജപ്പാന്റെ വടക്കന്‍  more...


മലയാളികളുള്‍പ്പടെ 58 മത്സ്യത്തൊഴിലാളികള്‍ ആഫ്രിക്കയില്‍ പിടിയില്‍; മോചന ശ്രമം തുടങ്ങി സര്‍ക്കാര്‍

ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികള്‍ ആഫ്രിക്കയില്‍ പിടിയില്‍.രണ്ട് മലയാളികളുള്‍പ്പടെ 58 മത്സ്യത്തൊഴിലാളികളാണ് ആഫ്രിക്കയില്‍ പിടിയിലാകുന്നത്. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍.പിടിയിലായവര്‍ക്ക്  more...

ഐഎഫ്എഫ്കെ ‘സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം’ ഇസ്താംബുള്‍ ചലച്ചിത്ര പ്രവര്‍ത്തക ലിസ കലാന്

ഇരുപത്തിയാറാമത് അന്താരഷ്ട്ര ചലച്ചിത്ര മേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഇസ്താംബുള്‍ ചലച്ചിത്ര പ്രവര്‍ത്തക ലിസ കലാന്. മുഖ്യമന്ത്രി പിണറായി  more...

വെടിനിര്‍ത്തല്‍ നിര്‍ണായകം; യുക്രൈന്‍ – റഷ്യ നാലാം ഘട്ട തുടര്‍ ചര്‍ച്ച ഇന്ന്

ഇന്നലെ നടന്ന യുക്രൈന്‍ - റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും  more...

കാണാതായിട്ട് 17 വര്‍ഷം; പൊന്നോമനയുടെ അതിശയ വരവ്…

സോഷ്യല്‍ മീഡിയയിലൂടെ നമ്മള്‍ കടക്കുന്നത് കൗതുകത്തിന്റെ ഒരു ലോകത്തേക്കാണ്. നമ്മള്‍ ഒരിക്കലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആളുകളുടെ വിശേഷങ്ങള്‍ നമ്മള്‍ അതിലൂടെ  more...

ആഴ്ചയില്‍ 11 മണിക്കൂര്‍ ജോലി; ഇരുപത്തിയൊന്നുകാരിയായ അമ്മയുടെ വരുമാനം ഒരു ലക്ഷം രൂപ

തനിക്ക് ലഭിക്കുന്ന വരുമാനം ഒന്നിനും തികയില്ലെന്ന് തിരിച്ചറിഞ്ഞ് മറ്റ് പല ജോലികളും തേടി പോകുന്നവര്‍ നമുക്ക് ചുറ്റിനുമുണ്ട്. ചിലര്‍ നിലവിലുള്ള  more...

കാനഡയില്‍ വാഹനാപകടം; 5 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ടൊറന്റോ കാനഡയിലെ ടൊറന്റോയില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. പഞ്ചാബ് സ്വദേശികളായ ഹര്‍പ്രീദ് സിങ്, ജസ്പീന്ദര്‍ സിങ്, കരണ്‍പാല്‍  more...

റഷ്യന്‍ അധിനിവേശം രൂക്ഷം; യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പോളണ്ടിലേക്ക് മാറ്റി

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താത്ക്കാലികമായി പോളണ്ടിലേക്ക് മാറ്റി. യുക്രൈനിലെ സ്ഥിതിഗതികള്‍ മോശമാകുകയാണ്. റഷ്യയുടെ  more...

ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല, യുദ്ധം അവസാനിപ്പിക്കണം; മാര്‍പാപ്പ

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കൂടുതല്‍ പേരുടെ ജീവന്‍ ബലിനല്‍കാതെ ഉടന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.  more...

കുഞ്ഞിനെ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും അവന്റെ അച്ഛന്‍; സംഭവം വൈറല്‍

'എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല' ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ 24 -കാരനായ റയാന്‍ സാന്‍ഡേഴ്‌സണ്‍ പറയുന്നു. തന്നെക്കൊണ്ട് ഒരിക്കലും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....