News Beyond Headlines

28 Thursday
November

ദുരൂഹ സാഹചര്യത്തില്‍ 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവം : ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് റൂറല്‍ എസ്പി തള്ളി


കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് റൂറല്‍ എസ്പി തള്ളി. കേസില്‍ പുനരന്വേഷണം നടത്തേണ്ട സാഹചര്യമോ വിശദാംശങ്ങളോ ഇല്ലെന്നതാണ് റിപ്പോര്‍ട്ട് തള്ളാന്‍ കാരണം. ഉടന്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടു.  more...


മാധ്യമങ്ങളോട് അയിത്തം കല്പിച്ച് സര്‍ക്കാര്‍ : ജീവനക്കാര്‍ ഒരു മാധ്യമത്തിലൂടെയും അഭിപ്രായപ്രകടനങ്ങള്‍ നടത്തേണ്ട…!

ജീവനക്കാര്‍ ഒരു മാധ്യമത്തിലൂടെയും അഭിപ്രായപ്രകടനങ്ങള്‍ നടത്തേണ്ട. ജീവനക്കാര്‍ക്കു സാമൂഹികമാധ്യമങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളുമായി വീണ്ടും സര്‍ക്കാര്‍. ജോലിസമയത്തു സാമൂഹികമാധ്യമങ്ങളില്‍ സജീവമാകുന്നതിനായിരുന്നു ഇതുവരെ  more...

കുണ്ടറ പീഡനം:പ്രതിയുടെ ഭാര്യയെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്യും, പീഡനത്തിന് കൂട്ടു നിന്നു?

കുണ്ടറ പീഡനക്കേസില്‍ പ്രതിയുടെ ഭാര്യയായ മരിച്ച പത്തു വയസുകാരിയുടെ മുത്തശ്ശിയും കസ്റ്റഡിയില്‍.ഈ കൂട്ടിയുടെ ബന്ധുവായ 13 കാരിയായ മറ്റൊരു പെണ്‍കുട്ടിയെ  more...

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ അഭിപ്രായം പറയരുത്

സാമൂഹ്യ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് വിലക്കി.ഭരണപരിഷ്‌ക്കാര കമ്മീഷനാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.സര്‍ക്കാര്‍ ജീവനക്കാര്‍  more...

കൊല്ലം ജില്ലയില്‍ ചിന്നക്കടയില്‍ വന്‍ തീപിടുത്തം:കടകള്‍ കത്തിനശിച്ചു,ലക്ഷങ്ങളുടെ നഷ്ടം

കൊല്ലം നഗരത്തില്‍ ചിന്നക്കടയില്‍ വന്‍ തീപിടുത്തം.പത്തോളം കടകള്‍ കത്തിനശിച്ചു.ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.തീ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍  more...

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകുമെന്ന് പിണറായി വിജയന്‍

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .പൊലീസിനുണ്ടായ വീഴ്ചകളില്‍ അതതു സമയത്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി.സര്‍ക്കാര്‍ കൂടുതല്‍  more...

എന്താവ് സഖാവേ ഇങ്ങനെ?സിപിഎം സെക്രട്ടറിയേറ്റില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

എന്താവ് സഖാവേ ഇങ്ങനെ?സിപിഎം സെക്രട്ടറിയേറ്റില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ രൂക്ഷവിമര്‍ശനം.പല  more...

അങ്ങനെ പറയരുത് ഉമ്മന്‍ചാണ്ടി,താങ്കള്‍ ആ പദവി ഏറ്റെടുക്കണം

കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന നിലപാടില്‍ ഉറച്ച് ഉമ്മന്‍ചാണ്ടി.കോണ്‍ഗ്രസിനു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയേ തുടര്‍ന്ന് സ്ഥാനമാനങ്ങളൊന്നും ഏറ്റെടുക്കില്ലെന്ന്  more...

കോടതി വിധിച്ച ശിക്ഷയില്‍ സര്‍ക്കാരെന്തിന് ഇളവു നല്‍കണം:വി എസ്

കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് സിപിഎം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായന വി എസ് അച്യുതാനന്ദന്‍  more...

ബാലതാരത്തെ പീഡിപ്പിച്ച കേസ്സില്‍ രാഷ്ട്രീയ നേതാവിന്റെ മകന്‍ പിടിയില്‍

സീരിയലിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് 14 വയസ്സുകാരിയെ കൂട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നെടുമ്പന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....