News Beyond Headlines

28 Thursday
November

പ്രളയഭീതിയില്‍ തലസ്ഥാനം : ഓഖി ചുഴലിക്കാറ്റ് കേരള തീരത്തേക്ക് !


സംസ്ഥാനത്ത് ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാഗർകോവിൽ, കന്യാകുമാരി എന്നീ മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മണിക്കൂറില്‍ 75 കിലോമീറ്ററിലധികം വേഗതയുള്ള ചുഴലിക്കാറ്റ് ഇപ്പോള്‍ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയാണ്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പാറശ്ശാലയിലെ കലോത്സവ വേദി തകര്‍ന്നു  more...


ശബളം നല്‍കാന്‍ പണമില്ല, എന്നാല്‍ ദേവസ്വം ബോർഡ് വാങ്ങിയതോ 46 ലക്ഷത്തിന്റെ കാറുകള്‍ !

തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അടുത്ത മാസം ജീവനക്കാര്‍ ശബളവും പെന്‍ഷനും നല്‍കാന്‍ പണമില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ബോർഡ് അംഗത്തിനായി 21  more...

ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും കൊണ്ടാണ് മറ്റു ജാതിക്കാര്‍ ഇന്ത്യയില്‍ തഴച്ചു വളരുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ !

ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയും കൊണ്ടാണ് മറ്റു രാജ്യക്കാരും ജാതിക്കാരുമെല്ലാം ഇന്ത്യയില്‍ തഴച്ചു വളരുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ആര്‍എസ്എസ് സേവന  more...

റേഷന്‍ വ്യാപാരികള്‍ക്ക് കമ്മിഷന്‍ പാക്കേജ് ; വ്യാപാരികള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് കമ്മിഷന്‍ പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഏറ്റവും കുറഞ്ഞ കമ്മിഷന്‍ 16,000 ലഭ്യമാക്കുന്നതിനുള്ള പാക്കേജ്  more...

നിമിഷാ ഫാത്തിമയുടെ അമ്മയുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കൂടിക്കാഴ്ച നടത്തി

ഐഎസില്‍ ചേരാനായി രാജ്യം വിട്ട നിമിഷാ ഫാത്തിമയുടെ അമ്മ ബിന്ദുവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കൂടിക്കാഴ്ച്ച  more...

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല ; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ തള്ളി എം സി ജോസഫൈന്‍

സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ദേശീയ  more...

അഷ്‌ടമുടി കായലിനെ ശുചിത്വമുള്ളതാക്കാന്‍ പങ്കാളികളാകണമെന്ന്‌ മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ

അഷ്‌ടമുടി കായലിനെ ശുചിത്വമുള്ളതാക്കാനുള്ള യഞ്‌ജത്തില്‍ പങ്കാളികളാകണമെന്ന്‌ മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ. പ്രാക്കുളത്തെ സാമ്പ്രാണിക്കൊടി പള്ളാപ്പില്‍ കായലോരത്ത്‌ ഗാന്ധിഭവന്റെ ഗുരുവന്ദനസംഗമ പരിപാടിയുടെ  more...

വികസനവിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികൾ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്ന് പിണറായി വിജയൻ

ഗെയിൽ പദ്ധതിയുമായി മുന്നോട്ട് തന്നെ നീങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയ്ല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി  more...

സംസ്‌ഥാനത്ത്‌ 108 ആംബുലന്‍സുകളുടെ സേവനം അവസാനിക്കുന്നു

സംസ്‌ഥാനത്ത്‌ 108 ആംബുലന്‍സുകളുടെ സേവനം അവസാനിക്കുന്നു. സാമ്പത്തിക ബാധ്യതയും പുതിയ പദ്ധതി നടത്തിപ്പും ചൂണ്ടിക്കാട്ടിയാണ്‌ ഇവയുടെ സേവനം അവസാനിപ്പിക്കാന്‍ ആരോഗ്യ  more...

നിയമസഭാ ജീവനക്കാരനെക്കൊണ്ട് കാല്‍ കഴുകിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം !

നിയമസഭാ ജീവനക്കാരനെക്കൊണ്ട് കാല്‍ കഴുകിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. നിയമസഭയുടെ മുന്നില്‍ വച്ചാണ് സംഭവം നടന്നത്. നിയമസഭയിലെ ഗാന്ധി പ്രതിമയില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....