News Beyond Headlines

28 Thursday
November

ഓഖി : ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കുവാന്‍ പ്രധാനമന്ത്രി കേരളത്തിലേക്ക്


ഓഖി ദുരന്തത്തെക്കുറിച്ച് വിലയിരുത്തുന്നതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെത്തും. ഇത് സംബന്ധിച്ച അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. വരുന്ന ആഴ്ച ആദ്യത്തോടെ തന്നെ പ്രധാനമന്ത്രി ഇവിടെയെത്തുമെന്ന് സൂചന. കൃത്യമായ ദിവസത്തെക്കുറിച്ച് പറയുന്നതില്ല. രണ്ട് ദിവസം കേരളത്തില്‍ താമസിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും


രാജ്യത്തെ മികച്ച സൈബര്‍ കുറ്റാന്വേഷണ പുരസ്‌കാരം കേരള പൊലീസിന്

കേരള പൊലീസ് ഇന്ത്യയിലെ മികച്ച സൈബര്‍ കുറ്റാന്വേഷണ പുരസ്കാരമാണ് കേരള പൊലീസിന് ലഭിച്ചത്. തലസ്ഥാനത്തെ വിദേശികള്‍ ഉള്‍പ്പെട്ട എടിഎം തട്ടിപ്പ്  more...

അവര്‍ വിമന്‍ സെലക്ടീവ് : വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ പി.സി വിഷ്ണുനാഥ്

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ പിസി വിഷ്ണുനാഥ്. ഐഎഫ്എഫ്‌കെയില്‍ അവഗണിക്കപ്പെട്ട സുരഭിക്കൊപ്പം വിമന്‍ ഇന്‍  more...

ഓഹി ചുഴലിക്കാറ്റ്‌ : മത്സ്യത്തൊഴിലാളികള്‍ ഇന്ന്‌ രാജ്‌ഭവന്‍ മാര്‍ച്ച്‌ നടത്തും

ഓഹി ചുഴലിക്കാറ്റ്‌, ലത്തീന്‍ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ന്‌ രാജ്‌ഭവന്‍ മാര്‍ച്ച്‌ നടത്തും. കാണാതായവരെക്കുറിച്ചുള്ള അവ്യക്‌തതയ്‌ക്കിടയില്‍ ഇന്നലെ രണ്ടു മൃതദേഹംകൂടി  more...

ഓഖി ദുരിതത്തിൽ സാധ്യമായതെല്ലാം ചെയ്തെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ നേരിടാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സുരക്ഷാ  more...

ഓഖി : പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇങ്ങനെ ആകുമായിരുന്നോ ; സര്‍ക്കാരിനെതിരെ ജേക്കബ് തോമസ്

സര്‍ക്കാരിനെതിരെ ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ്. ഓഖി ദുരന്തത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. എത്ര പേര്‍ മരിച്ചെന്നോ എത്ര പേരെ  more...

ഓഖി: രക്ഷാപ്രവര്‍ത്തനത്തില്‍ അതൃപ്തിയെന്ന് ലത്തീന്‍ സഭ

രക്ഷാപ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് ലത്തീന്‍ രൂപത. സര്‍ക്കാരിന്റെ നടപടികളില്‍ തൃപതിയില്ലെന്ന് ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വികാരമാണ് പ്രകടമാകുന്നത്. സമരമെന്ന്  more...

ഓഖി ദുരന്തം: സഹായധനം വര്‍ദ്ധിപ്പിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി

ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള സഹായധനം 25 ലക്ഷമായി വർദ്ധിപ്പിച്ചു. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന  more...

ഓഖി ചുഴലിക്കാറ്റ്: പ്രത്യേക ഫണ്ടുണ്ടാക്കാൻ സർവകക്ഷി യോഗത്തില്‍ തീരുമാനം ; ജനങ്ങളിൽ നിന്ന് സംഭാവന തേടും !

ഓഖി ചുഴലിക്കാടിനെ തുടര്‍ന്ന് ദുരിതമുണ്ടായവര്‍ക്ക് പ്രത്യേക ഫണ്ടുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽച്ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. ഇതിനായി പൊതുജനങ്ങളിൽനിന്ന് സംഭാവന സ്വീകരിക്കും.  more...

180 മത്സ്യത്തൊഴിലാളികളെ നാവികസേന ലക്ഷദ്വീപില്‍ നിന്ന് കണ്ടെത്തി

ഓഖി ചുഴലിക്കാറ്റിൽ പെട്ട് കാണാതായ 180 മത്സ്യതൊ‍ഴിലാളികളെ കൂടി കണ്ടെത്തി. ലക്ഷദ്വീപ് നിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേനയുടെ തിരച്ചിലിനിടെയാണ് കടലില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....