ആരോഗ്യ വിദഗ് ധര്‍ തീരുമാനിക്കും കോവിഡ് സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ആലോചന തുടങ്ങി. അടുത്തമാസം ആരോഗ്യവിദഗ്ധരില്‍നിന്ന് നിര്‍ദേശം തേടും. ഇവരുടെ നിര്‍ദേശത്തിന്റെ അടിസ്ല്‍ാനത്തിലാവും നടപടികള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ മാര്‍ഗനിര്‍ദേശം നല്‍കും. more...
കേരളത്തില്‍ കൂടുതല്‍ ആശുപത്രികള്‍ കൊവിഡ് സെന്ററുകള്‍ ആക്കുന്നതിന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. രോഗികള്‍ കൂടിയാല്‍ കൈകാര്യം ചെയ്യാനുള്ള more...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ടെന്നും ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്നും പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് more...
കീഴാറ്റൂരില്‍ ബൈപാസ് വേണ്ടെന്ന നിലപാടിലാണ് വയല്‍ക്കിളികളും ബിജെപിയും ഒപ്പം കോണ്‍ഗ്രസും. ആരംഭിച്ച നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സി പി more...
സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരെ നേര്‍വഴിക്ക് നയിക്കാന്‍ ഡി ജി പി ലോക്നാഥ് ബെഹ്‌റ നടപടികള്‍ തുടങ്ങി. പൊലീസിനെതിരെ വ്യാപകമായ പരാതി more...
കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനുകളുടേതാണ് തീരുമാനം. ബിഎംഎസ് ഒഴികെയുള്ള more...
കീഴാറ്റൂരിലൂടെ തന്നെ ബൈപ്പാസ് കടന്നു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാഭാവിക വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങി more...
സംസ്ഥാനത്ത് പുതിയ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതിയ more...
സംസ്ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ഇത് സംബന്ധിച്ച വിവാദങ്ങൾ അടിസ്ഥാനരഹിതമാണ്. സുപ്രീംകോടതി വിധിയേത്തുടർന്നു പൂട്ടിപ്പോയ more...
സംസ്ഥാനത്ത് ത്രീസ്റ്റാര്‍ ബാറുകളും ബീയർ പാർലറുകളും തുറക്കുന്നു . സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെയാണ് ത്രീസ്റ്റാര്‍ ബാറുകള്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....