News Beyond Headlines

27 Wednesday
November

അനന്തപുരി അദാനിക്ക് എളുപ്പമാവില്ല


തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം ന​ട​ത്തി​പ്പ് സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു​വി​ധ​ത്തി​ലും സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സ്ഥി​തി അ​ത്യ​ന്തം സ​ങ്കീ​ർ​ണ​മാ​യി. സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​യ ഈ ​കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ക്ഷി​യാ​കാ​നും സാ​ധ്യ​ത തെ​ളി​ഞ്ഞു. ബി​ജെ​പി ഒ​രു ഭാ​ഗ​ത്തും  more...


തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ കർശന നിയന്ത്രണം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്‌ കർശന നിയന്ത്രണം ഏർപ്പെടുത്തിയേക്കും. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ആരോഗ്യ വിദഗ്‌ധസമിതിയുടെ മാർഗനിർദേശം തെരഞ്ഞെടുപ്പ്‌ കമീഷന്‌ സമർപ്പിക്കും. ഇത്‌ പരിശോധിച്ചശേഷം  more...

പി എസ് സി പരീക്ഷകള്‍ മാറുന്നു

കേരള പബ്ലിക് സർവീസ് കമീഷൻ പരീക്ഷാരീതികൾ അടിമുടി പരിഷ്‌കരിക്കുന്നു. പിഎസ്‌‌സിയുടെ പരീക്ഷകൾ ഇനിമുതൽ രണ്ടുഘട്ടമായിട്ടായിരിക്കും നടത്തുക. ആദ്യഘട്ടത്തിൽ സ്‌ക്രീനിങ് ടെസ്റ്റ്  more...

സമരചരിത്രത്തില്‍ യൂത്ത് ഫോര്‍ ഇന്ത്യ

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പുതിയ അദ്ധ്യായമായി ഇടംനേടി ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് ഫോര്‍ ഇന്ത്യ ഓണ്‍ലൈന്‍ ക്യാമ്പയിന്‍. സ്വാതന്ത്ര്യദിനത്തില്‍ വൈകിട്ട്  more...

ചോദ്യം ചെയ്യല്‍ അവസാനിച്ചു ഇനി നിര്‍ണായകം റിപ്പോര്‍ട്ട്

  മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതര്‍ ആറു മണിക്കൂറോളം നേരം ചോദ്യംചെയ്തു. സ്വര്‍ണക്കടത്ത്  more...

കേരളം ഇന്നും മുന്നില്‍ , കാരണം ജനകീയ പ്രതിരോധം

    കേരളത്തില്‍ രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും കോവിഡ് രോഗത്തിന്റെ സ്ഥിതി നിയന്ത്രണ വിധേയം. എന്നാല്‍ സമ്പര്‍ക്ക വ്യാപനത്തിലൂടെ സംസ്ഥാനത്തിന്‍ന്റെ  more...

ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍, ശബരിമലയുടെ പേരില്‍ ഹാലിളക്കി പ്രതിപക്ഷം

  വിവിധ പേരുകളില്‍ സര്‍ക്കാരില്‍ നിന്ന്കാലങ്ങള്‍ മുന്‍പ് കൈവശപ്പെടുത്തിയിരിക്കുന്ന പാട്ടഭൂമികള്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ പ്രതിപക്ഷത്തിന് ഹാലിളക്കം.  more...

ചുരുങ്ങിയ പക്ഷം പലിശ എങ്കിലും ഒഴിവാക്കണം

കര്‍ഷകരും ചെറുകിടക്കാരു ടെയും സാമ്പത്തിക പ്രതിസന്ധി മോറട്ടോറിയംകൊണ്ടു പരിഹരിക്കപ്പെടില്ല. ചുരുങ്ങിയപക്ഷം പലിശയെങ്കിലും എഴുതിത്തള്ളണമെന് ആവശ്യം ശക്തമാവുന്നു കോവിഡ് പ്രതിസന്ധി നീളുന്നതിന്റെ  more...

ഇഞ്ചി തിന്ന കുരങ്ങന് കള്ള് കൊടുക്കുന്ന പണി

  ചാനലിന്റെ ചര്‍ച്ച പരിപാടിയില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് സമയം നല്‍കുന്നില്ലെന്ന് ആരോപിച്ച് സിപിഎം ഏഷ്യനെറ്റിനെതിരെ നടത്തുന്ന പ്രചാരണം ശക്തമാക്കുന്നു. ഇന്നലെ  more...

കൊവിഡ് : യു ഡി എഫിനെ തള്ളി തരൂര്‍

കേരളത്തില്‍ രോഗബാധ കൂടിയത് സര്‍ക്കാര്‍ വീഴ്ച്ചയാണന്ന യു ഡി എഫ് വാദം തള്ളി ശശിതരൂര്‍ എം . പി .  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....