News Beyond Headlines

27 Wednesday
November

ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കള്‍ ലേലം ചെയ്തു


അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കള്‍ ലേലം ചെയ്തു. ഹോട്ടല്‍ റൗണാഖ് അഫ്‌റോസ്, ഷബ്‌നം ഗസ്റ്റ് ഹൗസ്, ദമര്‍വാലയിലെ കെട്ടിടം എന്നിവയാണ് ലേലം ചെയ്തത്. സെയ്ഫി ബര്‍ഹാനി അപ്ലിഫ്റ്റ്‌മെന്റ് ട്രസ്റ്റാണ് ലേലം നേടിയത്. മുന്ന് വസ്തുക്കള്‍ക്ക് കൂടി 11.58 കോടി  more...


കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാർ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തിൽ വന്‍ ട്വിസ്റ്റ് !

കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാർ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തിൽ വന്‍ ട്വിസ്റ്റ്. വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന് മുന്‍പ് വാഹനത്തിനുള്ളില്‍  more...

യുവതി കുഞ്ഞിനെ മുലയൂട്ടവെ വാഹനം കെട്ടിവലിച്ച സംഭവം; പൊലീസുകാരനെതിരെ നടപടി

ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാർ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തിൽ പൊലീസുകാരനു സസ്പെൻഷൻ. ട്രാഫിക്ക് പൊലീസ്  more...

മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലുപെട്ട് 22 മരണം

മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലുപെട്ട് 22 മരണം. പരേല്‍ സ്‌റ്റേഷനില്‍ നിന്ന് പ്രഭാദേവി സ്‌റ്റേഷനിലേയ്ക്ക് പോകാനായി നിര്‍മ്മിച്ച മേല്‍പ്പാലത്തിലാണ്  more...

കനത്ത മഴ; മുംബൈയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മഴയെത്തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി . ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.  more...

മുംബൈ സ്‌ഫോടനം: ഫിറോസ് ഖാനും താഹിറിനും വധശിക്ഷ

മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളായ ഫിറോസ് ഖാനും താഹിര്‍ മെര്‍ച്ചന്റിനും വധശിക്ഷ. കൂട്ടുപ്രതികളായ അബു സലേമിനും കരിമുള്ള ഖാനും മുംബൈ പ്രത്യേക  more...

കെട്ടിടത്തിന് തീപിടിച്ച് മുംബൈയില്‍ ഒരു കുട്ടിയടക്കം ആറു പേര്‍ മരിച്ചു

മുംബൈയില്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് തൊഴിലാളികളും ഒരു കുട്ടിയുമടക്കം ആറ് പേര്‍ മരിച്ചു. പതിനൊന്നു പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരെ നഗരത്തിലെ  more...

പുതിയ 50 രൂപ നോട്ടുകള്‍ എത്തുന്നു

പുതിയ 50 രൂപ നോട്ടുകള്‍ എത്തുന്നു. പുതിയ നോട്ടിന്റെ മാതൃകയും വിവരങ്ങളും ആര്‍ബിഐ ഔദ്യോഗികമായി പുറത്തു വിട്ടു. നീല നിറത്തിലാണ്  more...

ശ്രീശാന്തിന്റെ വിലക്ക് : ഹൈക്കോടതി വിധിക്കെതിരേ ബിസിസിഐ

ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിക്കെതിരേ ബിസിസിഐ അപ്പീലിന് പോകുന്നു. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബഞ്ചിനെ  more...

മകന്‍ കൈയൊഴിഞ്ഞു ; റെയ്‌മണ്ടിന്റെ സ്‌ഥാപകന്‍ വാടകവീട്ടില്‍ !

ഇന്ത്യന്‍ വസ്‌ത്രവിപണിയിലെ പ്രമുഖബ്രാന്‍ഡ്‌ റെയ്‌മണ്ടിന്റെ സ്‌ഥാപകന്‍ ഡോ. വിജയ്‌പത്‌ സിംഘാനിയ(78) വാടകവീട്ടില്‍ . റെയ്‌മണ്ട്‌ ലിമിറ്റഡിനു തുടക്കമിടുകയും ഇന്ത്യയിലെ മുന്‍നിരയിലേക്ക്‌  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....