അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സൗദി വീണ്ടും നീട്ടി. മെയ് 17-വരെയാണ് നീട്ടിയത്. മാര്‍ച്ച് 31-ന് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഈ തിയതിയാണ് നിലവില്‍ നീട്ടിയിരിക്കുന്നത്. കൊവിഡ് വാക്‌സിന്‍ എത്തുന്നതിലെ കാലതാമസമാണ് കാരണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ഇന്ത്യയും അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് more...
മത്സരിക്കാന്‍ തയാറാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. more...
12 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കും കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സിപിഐഎം സഖ്യത്തോടൊപ്പമില്ലെന്ന് സിപിഐഎംഎല്‍ ലിബറേഷന്‍. 12 സീറ്റുകളില്‍ തങ്ങള്‍ more...
ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം ചെറു സ്ഫോടനം. അബ്ദുള്‍ കലാം റോഡിന് സമീപം നടപ്പാതയിലാണ് സംഭവം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് more...
ബിജെപി യാത്ര ഫെബ്രുവരി 20 മുതല്‍ ശോഭ സുരേന്ദ്രനുമായി പ്രശ്നമുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. more...
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകപ്രതിഷേധത്തിനിടെ സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ ഹരിയാന സര്‍ക്കാര്‍ 14 ജില്ലകളില്‍ക്കൂടി ഇന്റര്‍നെറ്റ് കണക്ഷന്‍ more...
മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. 2001 മുതല്‍ 2006 വരെ കാലയളവില്‍ more...
കര്‍ഷക സമരസ്ഥലം ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ രാകേഷ് ടിക്കായത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം. ഇന്നലെ more...
റിപബ്ലിക് ദിനത്തില്‍ നട കര്‍ഷക പ്രക്ഷോഭത്തില്‍ നുഴഞ്ഞു കയറി സംഘര്‍ഷത്തിന് വഴി വെച്ചത് ബിജെപി ബന്ധമുള്ള പഞ്ചാബി നടന്‍ ദീപ് more...
രാജ്യത്തെ പരമോന്നത പുരസ്‌കാരമായ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെഎസ് ചിത്ര പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹയായി. അന്തരിച്ച ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....