രാജ്യാന്തര വിപണിയിൽ ടൊയോട്ടയുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ വാഹനങ്ങളിലൊന്നാണ് ഹയാസ്. ടൊയോട്ടയുടെ വലിയ രൂപവും വിശ്വാസ്യതയുമാണ് ഹയാസിനെ രാജ്യാന്തര വിപണിയിലെ ജനപ്രിയ വാണിജ്യവാഹനങ്ങളിലൊന്നാക്കി മാറ്റിയത്. രൂപം കൊണ്ടും വലിപ്പംകൊണ്ടും ജാപ്പനീസ് വാഹനങ്ങളെ അനുസ്മരിപ്പിക്കുന്ന ഹയാസ്‍ ഇന്ത്യൻ വിപണിയിൽ ഇതുവരെ കമ്പനി അവതരിപ്പിച്ചിട്ടില്ല. more...
റിലയൻസ് ജിയോ അതിവേഗ 5ജി അവതരിപ്പിക്കുന്നു. സാംസങ്ങുമായി കൈകോര്‍ത്താകും ജിയോ 5ജി സേവനം അവതരിപ്പിക്കുക. ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് more...
മൂന്ന് തകര്‍പ്പന്‍ വകഭേദങ്ങളില്‍ കെടിഎം ഡ്യൂക്ക്. ഡ്യൂക്ക് 200, ഡ്യൂക്ക് 250, ഡ്യൂക്ക് 390 എന്നീ ബൈക്കുകളുമായാണ് ഓസ്ട്രിയൻ ഇരുചക്രവാഹന more...
ആകര്‍ഷകമായ മറ്റൊരു ഓഫറുമായി ബിഎസ്എന്‍എല്‍ വീണ്ടും രംഗത്ത്. എല്ലാ സര്‍ക്കിളുകളിലുമുളള വരിക്കാര്‍ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളുകളുമായാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. more...
പ്രവര്‍ത്തനം ആരംഭിച്ച് ആറ് മാസത്തിനുള്ളില്‍ (170 ദിവസം) വരിക്കാരുടെ എണ്ണത്തില്‍ 10 കോടി തികച്ച് റിലയന്‍സ് ജിയോ ഇന്‍ഫോകോം. ഫേസ്ബുക്ക്, more...
സോണി സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് വീണ്ടും ഒരു സന്തോഷവാര്‍ത്ത. കഴിഞ്ഞ സെപ്തംബറില്‍ 10,000 രൂപയുടെ ഡിസ്‌ക്കൗണ്ട് നല്‍കിയിരുന്ന ഈ ഫോണിന് ഇപ്പോള്‍ more...
വണ്‍പ്ലസ് 3യുടെ പുതിയ ഡബ്ബ്ഡ് പതിപ്പ് വണ്‍പ്ലസ് 3ടി ഫെബ്രുവരി 17 മുതല്‍ ആമസോണ്‍ വഴി വില്പന ആരംഭിച്ചു. രാവിലെ more...
എസ് ബി റ്റി ഉള്‍പ്പടെ അഞ്ച് ദേശസാല്‍കൃത ബാങ്കുകള്‍ എസ് ബി ഐയുമായി ലയിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.സ്റ്റേറ്റ് more...
ജിയോ ഡിറ്റിഎച്ചിനെ വെല്ലാന്‍ പുതിയ ഹൈബ്രിഡ് ഡിറ്റിഎച്ച് എസ്ടിബിയുമായി എയര്‍ടെല്‍. ടെലികോം മേഖലയില്‍ ഓണ്‍ലൈന്‍ വിഭാഗത്തെ ഞെട്ടിക്കാനാണ് ഹൈബ്രിഡ് ഡിറ്റിഎച്ചുമായി more...
സാംസങ് അവരുടെ മൊബൈൽ വാലറ്റായ സാംസങ് പേ ഇന്ത്യയിൽ അവതരിപ്പിക്കുന്നു. ഈ വര്‍ഷം ആദ്യ പാദത്തിൽ ഇന്ത്യൻ വിപണിയിൽ വാലറ്റ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....