രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റിങ്ങ് കമ്പനികളില്‍ ഒന്നാണ് ഐഡിയ. ജിയോ ഓഫറുകള്‍ വീണ്ടും മൂന്നു മാസം നീട്ടിയതോടെയാണ് മറ്റൊരു തകര്‍പ്പന്‍ ഓഫറുമായി ഐഡിയ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ് ഐഡിയ ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. 199 രൂപ മുതലാണ് more...
സാങ്കേതിക തകരാറിനെ തുടർന്ന് ഫോർഡ് 52,000 വാഹനങ്ങൾ തിരികെ വിളിക്കുന്നു. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലിവറിനു തകരാർ കണ്ടെത്തിയ എഫ് 250 more...
സ്വകാര്യബാങ്കുകൾക്കു പിന്നാലെ ഉപഭോക്താക്കള്‍ക്ക് മുട്ടന്‍ പണിയുമായി എസ്ബിഐ. പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എടിഎം സേവനങ്ങൾക്കുമുള്ള സർവീസ് ചാർജ് എസ്ബിഐയും വര്‍ധിപ്പിച്ചു. more...
ഹോണ്ട ഡിയോയുടെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലെത്തി. തകര്‍പ്പന്‍ മാറ്റങ്ങളുമായാണ് പുതിയ ഡിയോ എത്തിയിരിക്കുന്നത്. അതോടൊപ്പം അധിക സൗകര്യങ്ങളും ഒപ്പം more...
മഹീന്ദ്രയുടെ കൊറിയൻ പങ്കാളി സാങ്‍യോങിന്റെ റെക്സ്റ്റണിന്റെ ഏറ്റവും പുതിയ മോഡലിനെ മഹീന്ദ്രയുടെ ലേബലിൽ കമ്പനി പുറത്തിറക്കുന്നു. ഈ വാഹനത്തിന്റെ ഇന്ത്യൻ more...
കുരുമുളക് ക്വിന്റലിന് 600 രൂപ വീതം വിലയിടിഞ്ഞു. അവധി വ്യാപാരങ്ങള്‍ ക്വിന്റലിന് 3,000 രൂപ വീതം വില ഇടിഞ്ഞു. ഇറക്കുമതി more...
ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളടങ്ങിയ ട്രെയിനായ മഹാരാജ എക്‌സ്പ്രസ്സ് ദക്ഷിണേന്ത്യയിലേക്കും സര്‍വീസ് ആരംഭിക്കുന്നു. കൊല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കായിരുന്നു മഹാരാജാസ് എക്സ്പ്രസിന്റെ ആദ്യ more...
ഏപ്രില്‍ ഒന്ന് മുതല്‍ അവശ്യമരുന്നുകളുടെ വില രണ്ട് ശതമാനം വര്‍ദ്ധപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് മരുന്ന് കമ്പനികളോട് ആവശ്യമായ മൊത്തവിലവിവരണവുമായി പട്ടിക more...
ആകര്‍ഷകമായ ഫീച്ചറുകളുമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ 2017 മോഡല്‍ പുറത്തിറക്കി. മലിനീകരണം കുറഞ്ഞ എന്‍ജിന്‍, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള് എന്നീ പ്രത്യേകതകളോടെയാണ് more...
മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണ്‍ മോട്ടോ ജി5 പ്ലസ് ഇന്ത്യൻ വിപണിയിലെത്തി. മറ്റുള്ള മോഡലുകളില്‍ നിന്നും ഏറെ വ്യത്യസ്തമായ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....