നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചുവെന്നു സാമ്പത്തിക വളർച്ചാ റിപ്പോർട്ട്. 2016 - 2017 സാമ്പത്തിക വർഷം മൊത്ത ആഭ്യന്തര ഉദ്പാദനത്തിൽ 7.1 ശതമാനം വളർച്ച മാത്രമാണ് കൈവരിക്കാനായത്. മുൻവർഷത്തിൽ എട്ട് ശതമാനമായിരുന്നു വളർച്ചാനിരക്ക്. ഇതേ ജനുവരി-മാർച്ച് more...
ഒരു രൂപാ നോട്ടുകള്‍ തിരിച്ചുവരുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രിന്റ് ചെയ്തു കഴിഞ്ഞ more...
കുരുമുളക് ക്വിന്റലിന് ആയിരം രൂപ വിലകുറഞ്ഞു. ഇറക്കുമതി മുളകിന്റെ വില്‍പന തുടര്‍ന്നുകൊണ്ടിരിക്കെ നേരത്തെ പിടിച്ചുവച്ച മുളക് വില്‍പനക്കിറക്കാന്‍ തീരുമാനിച്ചത് വീണ്ടും more...
അടുത്ത മാസം മുതല്‍ മദ്യത്തിന്റെ വില കൂട്ടാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനം. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം 750 മില്ലി ലിറ്റര്‍ more...
ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ആപ്പിളിന്റെ ഫോണുകള്‍ വില്‍പ്പന ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലെ തിരഞ്ഞെടുത്ത സ്റ്റോറുകളിലാണ് ഇതിന്റെ വില്‍പന നടത്തുന്നത്. ആദ്യം more...
ഫിയറ്റ് അര്‍ഗോ ഹാച്ച് ബാക്കിന്റെ ആദ്യ ചിത്രം കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു. തങ്ങളുടെ ഹാച്ച് നിരയില്‍ നിന്ന് പൂന്തോയെ പുറത്താക്കിയാണ് more...
ജി.എസ്.ടി നികുതി ഘടന നിശ്ചയിച്ചു. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ അടങ്ങുന്ന സമിതിയാണ് നികുതിഘടന നിശ്ചയിച്ചത്. 1200ഓളം വസ്തുക്കളുടെ നികുതി അന്തിമമായി നിശ്ചയിച്ചു. more...
കുറച്ചു ദിവസമായി ആരാധകരുടെ ചര്‍ച്ച താരജോഡികളായ ജയറാം പാര്‍വ്വതി ദമ്പതികളുടെ മകള്‍ മാളവികയെപ്പറ്റിയാണ്. മാളവികയുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ചായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. more...
പെട്രോള്‍, ഡീസല്‍വില കുറച്ചു. പെട്രോളിനു ലിറ്ററിനു രണ്ടു രൂപ 16 െപെസയും ഡീസലിന് രണ്ടു രൂപ 10 െപെസയുമാണു കുറച്ചത്. more...
ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് കൂടുതല്‍ മുന്നേറുന്നതിനായി ഇന്ത്യൻ ഇ- കൊമേഴ്സ് സ്ഥാപനങ്ങളിലൊന്നായ സ്നാപ്ഡീൽ ഫ്ലിപ്കാർട്ടിൽ ലയിക്കും. ലയനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....