News Beyond Headlines

28 Thursday
November

ഓഹരി വിപണി ചരിത്രനേട്ടത്തില്‍


ഓഹരി വിപണി ചരിത്രനേട്ടത്തില്‍. സാമ്പത്തീക മാന്ദ്യം നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തീക ഉത്തേജക പാക്കേജുകളാണ് ഈ മുന്നേറ്റത്തിന് കാരണമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപെടുത്തുന്നതിന് 2.11 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചതോടെയാണ് വിപണി കരുത്താര്‍ജ്ജിച്ചതാണ് വിപണിക്ക് കരുത്തായത്.  more...


ആശയക്കുഴപ്പം പരിഹരിച്ച് ആര്‍ബിഐ;ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

ന്യൂഡല്‍ഹി:ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിബന്ധന ആര്‍ബിഐ പുറത്തിറക്കി.മൂന്നു ദിവസം മുന്‍പ് ,ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമല്ലെന്ന് റിസര്‍വ്വ്  more...

കേരളത്തില്‍ ഇന്ധനവില കുറയില്ല

ഇന്ധന വിലക്കയറ്റം രൂക്ഷമാകുമ്പോഴും നികുതി കുറയ്ക്കുന്ന കാര്യത്തില്‍ അനുകൂല നിലപാടെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന നികുതി കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന് ധനമന്ത്രി  more...

ടൊയോട്ട എത്തിയോസിന്റെ പകരക്കാരന്‍ ഇന്ത്യന്‍ വിപണിയിലേക്ക്‌ !

ടൊയോട്ട എത്തിയോസിന്റെ പകരക്കാരന്‍ ഇന്ത്യയിലേക്കെത്തുന്നു. ‘യാരിസ് ഏറ്റിവ്’ എന്ന സെഡാനുമായാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇടത്തരം സെഡാന്‍ ശ്രേണിയില്‍  more...

കേരള ബാങ്ക് അടുത്തവര്‍ഷം ചിങ്ങം ഒന്നിന് നിലവില്‍ വരും

തിരുവനന്തപുരം: കേരള ബാങ്ക് അടുത്തവര്‍ഷം ചിങ്ങം ഒന്നിന് നിലവില്‍ വരും. മുഖ്യമന്ത്രിയുടെ ഭരണ അവലോകന യോഗത്തിലാണ് തീരുമാനം. ബാങ്ക് തുടങ്ങുന്നതിന്  more...

എസ് ബി ഐ ഇനി രജനീഷ് കുമാറിന്റെ കൈകളില്‍

സ്ഥാനമൊഴിഞ്ഞ അരുന്ധതി ഭട്ടാചാര്യയ്ക്കു പകരം എസ്ബിഐ ചെയര്‍മാനായി രജനീഷ് കുമാര്‍ ഒക്‌ടോബര്‍ 7 ന് ചുമതലയേറ്റു.ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു  more...

കര്‍ഷകരുടെ നടുവൊടിച്ച്‌ കുരുമുളകു വില !

കുരുമുളക്‌ വില വീണ്ടും ഇടിഞ്ഞു . ഒരു മാസത്തിനിടെ 45 രൂപയാണു കുറഞ്ഞത്‌. നിലവില്‍ കിലോഗ്രാമിനു 415 മുതല്‍ 420  more...

രാ​ജ്യ​ത്ത് വ​ള​ർ​ച്ചാ നി​ര​ക്ക് കു​റ​യു​മെ​ന്ന് റി​സ​ർ​വ് ബാങ്ക്‌

രാ​ജ്യ​ത്ത് വ​ള​ർ​ച്ചാ നി​ര​ക്ക് കു​റ​യു​മെ​ന്ന് റി​സ​ർ​വ് ബാങ്കിന്റെ (ആർബിഐ) മുന്നറിയിപ്പ്. രാജ്യത്തെ വളർച്ചാ നിരക്ക് 6.7 ശതമാനമായി കുറയും. പ്ര​തീ​ക്ഷി​ച്ച  more...

മസിലന്‍ ലൂക്കില്‍ പ്യൂഷോ 3008 വിപണിയിലേക്ക് !

ഇന്ത്യന്‍ എസ്‌യുവി ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഫ്രഞ്ച് നിര്‍മ്മാതാക്കളായ പ്യൂഷോ എത്തുന്നു. പ്യൂഷോയുടെ ഇന്ത്യന്‍ ചുവട് വെയ്പ്പിന് മുന്നോടിയായി, സികെ ബിര്‍ല  more...

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ മഹീന്ദ്രയുടെ ഡ്രൈവറില്ലാ ട്രാക്ടര്‍

കാര്‍ഷിക മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി മഹീന്ദ്രയുടെ ഡ്രൈവറില്ലാ ട്രാക്ടര്‍ വിപണിയിലേയ്ക്ക്.ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയിലാണ് ട്രാക്ടര്‍ വികസിപ്പിച്ചെടുത്തത്. ഉല്‍പാദനം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....