News Beyond Headlines

28 Thursday
November

വേനല്‍ചൂടില്‍ പഴവര്‍ഗ്ഗങ്ങള്‍ക്ക് പൊള്ളുന്ന വില !


പഴവര്‍ഗ വിപണിയില്‍ വിലക്കയറ്റം. പഴ വര്‍ഗങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറിയതോടെയാണു ദിവസേന വിലകുതിച്ചുയരുന്നത്‌. പഴവര്‍ഗങ്ങളുടെ ഉല്‍പാദനവും അന്യസംസ്‌ഥാനങ്ങളില്‍ നിന്നുള്ള വരവും കുറഞ്ഞുവെന്ന കാരണം പറഞ്ഞാണ്‌ വിലയേറ്റുന്നത്‌. ചൂടിനു ശക്‌തിയേറുന്നതനുസരിച്ച്‌ കിട്ടിയ അവസരം മുതലാക്കാന്‍ കച്ചവടക്കാരും നേട്ടം കൊയ്യുന്നു. കഴിഞ്ഞദിവസം വരെ  more...


രാജ്യം ദാരിദ്രത്തിൽ ; ബാങ്കുകളിൽ അനാഥമായി കിടക്കുന്നത് 11,302 കോടി

രാജ്യത്തെ ബാങ്കുകളിലെ വൻ സമ്പത്തിക തട്ടിപ്പുകളും കിട്ടാ കടങ്ങളും കാർഷിക വായ്പകളുമെല്ലാം വലിയ ചർച്ചയാണ് ഇപ്പോൾ. ഇനിയും ചർച്ചയാകേണ്ട മറ്റൊരു  more...

ഇന്ത്യന്‍ നിരത്തുകളില്‍ രാജാവാകാന്‍ റാങ്ക്ലറെത്തുന്നു

മുംബൈ: ജീഇന്ത്യൻ നിരത്തുകളില്‍ താരമാകൻ ജീപ്പിന്റെ പുത്തൻ തലമുറ എസ് യു വി ജീപ്പ് റാങ്ക്ലർ വൈകാതെ ഇന്ത്യയിലെത്തുമെന്ന റിപ്പോര്‍ട്ടാണ്  more...

ഫ്ലിപ് കാര്‍ട്ടിനെ വിഴുങ്ങാനൊരുങ്ങി വാ​​​ൾ​​​മാ​​​ർ​​​ട്ട്

ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ വമ്പന്മാരായ ഫ്ലിപ് കാര്‍ട്ടിന്റെ കൂടുതല്‍ ഓഹരികള്‍ വാങ്ങാനൊരുങ്ങി വാ​​​ൾ​​​മാ​​​ർ​​​ട്ട്. തുടക്കത്തില്‍ 26 ശതമാനം ഓഹരികളും അ​​​ടു​​​ത്ത  more...

വി7 സ്മാര്‍ട്ട്‌ഫോണിന് പിന്‍ഗാമിയായി വിവോയുടെ വി9 സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു

വി7 സ്മാര്‍ട്ട്‌ഫോണിന് പിന്‍ഗാമിയായി വിവോയുടെ വി9 സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു. ഐഫോണ്‍ Xനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഫ്രണ്ട് നോച്ച് ആണ് ഈ  more...

ചൂട് കൂടുന്നതോടൊപ്പം പൊള്ളുന്ന വിലയുമായി പച്ചക്കറികള്‍

വേനല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പച്ചക്കറി വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനത്തില്‍ ആഭ്യന്തര ഉത്‌പാദനം കുറയുകയും കൃഷി നശിക്കാനുള്ള പശ്ചാത്തലവും  more...

എസ്ബിഐ വായ്പ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു

നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തിയതിനു പിന്നാലെ വായ്പ പലിശ നിരക്ക് വര്‍ദ്ധനയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). പുതിയ  more...

കൊതിപ്പിക്കുന്ന ഓഫറുകളുമായി വോഡഫോണ്‍

ജിയോയുടെ വരവോടെ മത്സര രംഗം കൂടുതല്‍ ആവേശത്തിലായ പശ്ചാത്തലത്തില്‍ ഉപയോക്‍താക്കളെ ആകര്‍ഷിക്കുന്ന മികച്ച ഓഫറുകളുമായി വോഡഫോണ്‍ വീണ്ടും രംഗത്ത്. അണ്‍ലിമിറ്റഡ്  more...

കടബാധ്യത താങ്ങാവുന്നതിലും അപ്പുറം ; പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി എയര്‍സെല്‍

കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്നതിനാല്‍ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനിയായ എയര്‍‌സെല്‍ രംഗത്ത്. ഇക്കാര്യമുന്നയിച്ച് നാഷണല്‍ കമ്പനി ലോ  more...

സ്വർണവിലയില്‍ വര്‍ദ്ധന; പവന് 120 രൂപ കൂടി

ഏറ്റകുറച്ചിലിനൊടുവില്‍ സ്വർണ വില ഇന്ന് വര്‍ദ്ധിച്ചു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 15 രൂപ കൂടി 2,795  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....