News Beyond Headlines

27 Wednesday
November

തലോരില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു


തൃശൂർ∙ തലോരില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തൃക്കൂരില്‍ വാടകയ്ക്കു താമസിക്കുന്ന വെട്ടുകാട് ഏഴാംകല്ല് വെളിയത്തുപറമ്പില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ നിഖില്‍ (30) ആണു മരിച്ചത്. ഉണ്ണിമിശിഹാ പള്ളിക്കുസമീപം ഇന്നുരാവിലെ 5.45നായിരുന്നു അപകടം. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ  more...


തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലിയിറക്കം; അഞ്ച് സംഘങ്ങളായി ഇറങ്ങുന്നത് ഇരുനൂറ്റിയമ്പതിലേറെ പുലികള്‍

തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലിയിറക്കം. അഞ്ച് സംഘങ്ങളാണ് ഇക്കുറി പുലിക്കളിയുടെ ഭാഗമാകുന്നത്. ഇരുനൂറ്റിയമ്പതിലേറെ പുലികള്‍ ഇന്ന് സ്വരാജ് റൗണ്ട് കീഴടക്കാനെത്തും.  more...

തൃശൂരിലെ പുലിക്കളിക്ക് മാറ്റമില്ല; ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും: ടൂറിസം വകുപ്പ്

തൃശൂർ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെത്തുടർന്ന് ഞായറാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചെങ്കിലും പുലിക്കളി നടക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും  more...

ജലോത്സവത്തിനിടെ വള്ളം മറിഞ്ഞ് അപകടം; സംഭവം കോഴിക്കോട് ചാലിയാറിൽ

കോഴിക്കോട്: ചാലിയാറില്‍ മത്സരത്തിനിടെ വള്ളം മറിഞ്ഞു. വള്ളംകളി മത്സരത്തിന്റെ ഫിനിഷിങ് പോയിന്റ് കടന്ന ശേഷമാണ് വള്ളം മറിഞ്ഞത്. എല്ലാവരും നീന്തി  more...

മകളും രക്ഷിക്കാനിറങ്ങിയ അമ്മയും മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് ഓണാഘോഷത്തിനെത്തിയവർ

മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് പാടശേഖരത്തില്‍ അമ്മയും മകളും മുങ്ങിമരിച്ചു. ഒരു കുട്ടി രക്ഷപ്പെട്ടു. കുന്നംകുളം സ്വദേശി ഷൈനി മകള്‍  more...

നാട് ഭ്രാന്താലയമാകാതിരിക്കുന്നത്‌ ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ: മന്ത്രി കെ രാധാകൃഷ്‌ണൻ

ശ്രീനാരായണ ഗുരുദേവൻ ഉയർത്തിപ്പിടിച്ച ആശയങ്ങളിൽ നിന്ന് കേരളം പിന്നോട്ട്‌ പോകാത്തതുകൊണ്ടാണ് നമ്മുടെ നാട് ഭ്രാന്താലയമാകാതിരിക്കുന്നതെന്ന്‌ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ  more...

മനുസ്‌മൃതി ഭരണഘടനയാക്കാൻ ശ്രമം: പി കെ ശ്രീമതി

രാജ്യത്ത് ഭരണഘടന അട്ടിമറിച്ച് മനുസ്‌മൃതി സ്ഥാപിക്കാനുള്ള ഗൂഢ ശ്രമമാണ് രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ നടത്തിവരുന്നതെന്ന് സിപിഐ എം കേന്ദ്ര  more...

സഭയിൽ പ്രതിപക്ഷത്തിൻ്റെ പ്രകടനം മികച്ചത്, കോടിയേരി തനിക്ക് പിതൃതുല്യൻ: നിയുക്ത സ്പീക്കർ ഷംസീർ

കണ്ണൂർ: സുപ്രധാന ഭരണഘടനാ പദവിയേറ്റെടുക്കാനിരിക്കെ മനസ്സ് തുറന്ന് നിയുക്ത സ്പീക്കറും തലശ്ശേരി എംഎൽഎയുമായ എ.എൻ.ഷംസീർ. പദവിയേറ്റെടുക്കുന്നതിന് മുൻപായി ഏഷ്യാനെറ്റ് ന്യൂസിന്  more...

തൃശ്ശൂരിൽ മിന്നൽ ചുഴലി: വ്യാപക നാശനഷ്ടം, പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ മിന്നൽ ചുഴലി. തൃശ്ശൂർ, വരന്തരപ്പിള്ളി, നന്ദിപുരം, ആറ്റപ്പിള്ളി മേഖലകളിലാണ് മിന്നൽ ചുഴലി ഉണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ്  more...

സിദ്ദിഖ് കാപ്പന് ജാമ്യം: ആറ് ആഴ്ചയ്ക്കു ശേഷം കേരളത്തിലേക്ക് മടങ്ങാം; ജയിൽ മോചനത്തിൽ അവ്യക്തത

ന്യൂഡൽഹി: യു.എ.പി.എ. കേസിൽ കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....