കോഴിക്കോട് കേന്ദ്രമായി മെമുസര്‍വീസിനുള്ള നടപടിയായില്ല. കോഴിക്കോട്ട് നിന്ന് തെക്കോട്ടും വടക്കോട്ടും ഹൃസ്വ ദൂരം ട്രെയിന്‍ മാര്‍ഗം യാത്ര ചെയ്യുന്നവര്‍ക്ക് ദുരിതം മാത്രമാണിപ്പോള്‍ . യാത്രക്കാരുടെ നിരന്തരം ആവശ്യപ്രകാരം ദുരിതയാത്രയ്‌ക്ക് പരിഹാരം കാണാനായി പാതയില്‍ മെമു സര്‍വീസ് ആരംഭിക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ more...
മതംമാറിയ പി.ജി. വിദ്യാര്‍ഥിനിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. കാസര്‍ഗോഡ് കരിപ്പോടി കണിയാംപാടിയില്‍ നിന്നു മകളെ കാണാനില്ലെന്നു കാട്ടി പിതാവ് സമര്‍പ്പിച്ച more...
ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പി.യു.ചിത്രയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പി.ടി. ഉഷ. സെലക്ഷന്‍ കമ്മിറ്റിയില്‍ ഉഷ more...
ചരക്കു സേവന നികുതി ( ജി.എസ്.ടി.) പ്രാബല്യത്തിലായതോടെ കണ്ണൂര്‍ ജില്ലയിലെ തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് വന്‍ വരുമാന നഷ്‌ടം. പാര്‍ക്കുകള്‍, ടൂറിസ്‌റ്റ് more...
കുരങ്ങന്‍ ചോല പ്രദേശത്ത് വ്യാപകമായ മാലിന്യം തള്ളുന്നതായി പരാതി. ഇത് പ്രദേശ വാസികളുടെ കുടിവെള്ള സംവിധാനത്തെ തന്നെ സാരമായി ബാധിക്കുന്നുണ്ട്. more...
ആറളം ഫാമില്‍ കാര്‍ഷിക മേഖലയില്‍ വിളയാട്ടം നടത്തുന്ന കാട്ടാന കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ 30ഓളം തെങ്ങുകളാണ് കുത്തി വിഴ്‌ത്തിയത്. ആറളം more...
സംസ്ഥാനത്ത് കോഴികച്ചവടക്കാര്‍ നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായി. ധനമന്ത്രി തോമസ് ഐസക് കച്ചവടക്കാരുമായി കോഴിക്കോട് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോഴി ജീവനോടെ more...
ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച വിതരണക്കാരുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യൂണിയന്‍ ഓഫ് കേരള (ഫിയോക്) ഒടുവില്‍ തെറ്റുതിരുത്തി. ഫിയോകിന്റെ അധ്യക്ഷ more...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സൂപ്പര്‍ താരങ്ങളെ നിര്‍ബന്ധിപ്പിച്ച് പ്രതികരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എത്ര ഉന്നതന്മാരായാലും നിയമത്തിന് more...
മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയ മുന്‍ ഡി ജി പി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്. സെന്‍കുമാറിനെതിരെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....