News Beyond Headlines

27 Wednesday
November

‘നട്ടെല്ല് അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടില്ല,കളി മലപ്പുറത്താണെന്ന് ഓര്‍ത്തോളണം’ ; ആര്‍ജെ സൂരജിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍


മലപ്പുറത്ത് മുസ്‌ലീം പെണ്‍കുട്ടികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചതിനെ പ്രശംസിച്ച ആര്‍ജെ സൂരജിനെതിരായ സൈബര്‍ ആക്രമണത്തിനെയും സൂരജിന്റെ മാപ്പു പറച്ചിലിനെയും പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെസുരേന്ദ്രന്‍. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പരിഹാസവുമായി എത്തിയത്. ഫേസ്ബുക്ക് പോസ്റ്റ്‌ : നട്ടെല്ല് അങ്ങാടിയിൽ  more...


കാപ്പാട് കടല്‍ ഉള്‍വലിഞ്ഞു : മീന്‍ പെറുക്കിയെടുക്കാന്‍ എത്തിയവരെ പൊലീസ് തുരത്തി ഓടിച്ചു !

കാപ്പാട് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ശനിയാഴ്ച രാവിലെ മീന്‍ പെറുക്കിയെടുക്കാന്‍ എത്തിയത് നിരവധി ആളുകള്‍. മഴയെ തുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ക്ക് മീന്‍പിടിക്കാനുള്ള  more...

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കടല്‍ ഉള്‍വലിയുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കടല്‍ ഉള്‍വലിയുന്നതായി റിപ്പോര്‍ട്ട്. മലപ്പുറം താനൂര്‍, തിരൂരങ്ങാടി സദ്ദാം ബീറ്റ്, ആലപ്പുഴ കാട്ടൂര്‍ കടപ്പുറം എന്നിവിടങ്ങളില്‍ നിന്നാണ്  more...

വരള്‍ച്ച : കോഴിക്കോട്‌ 77 ചെക്ക്‌ ഡാമുകള്‍ പണിയും

പുഴകളിലെയും മറ്റു ജലാശയങ്ങളിലെയും വെള്ളം നഷ്‌ടപ്പെടാതെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്കു ജലസേചനവകുപ്പ്‌ രൂപം നല്‍കി. 'ജലവര്‍ഷിനി' എന്ന പേരിലുള്ള ജലസംരക്ഷണ പദ്ധതിയില്‍  more...

സോളാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്‌ ‘ഫോണ്‍ സെക്സ് സംഭാഷണങ്ങള്‍ കേട്ടെഴുതി ; ജസ്റ്റിസ് ശിവരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ് മാധവന്‍

സോളാര്‍ കേസന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി സാഹിത്യകാരന്‍ എന്‍എസ് മാധവന്‍. അദ്ദേഹം തന്റെ ട്വീറ്ററിലൂടേയാണ്  more...

മാവോയിസ്റ്റുകള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്; പൊലീസ് സംഘം ഉള്‍വനത്തിലേക്ക്

മാവോയിസ്റ്റുകള്‍ പൊലീസിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റുകള്‍ക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ പൊലീസ് സംഘം ഉള്‍ക്കാട്ടില്‍. ആക്രമണമുണ്ടായാല്‍  more...

ക്ഷേമപെന്‍ഷനുകള്‍ക്കുള്ള അപേക്ഷ ഉടന്‍സ്വീകരിക്കും: മന്ത്രി കെടി ജലീല്‍

മ ലപ്പുറം.ക്ഷേമപെന്‍ഷനുകള്‍ക്കുള്ള അപേക്ഷ ഉടന്‍ സ്വീകരിക്കുമെന്ന് സാമൂഹ്യക്ഷേമ മന്ത്രി കെടി ജലീല്‍ അര്‍ഹരായവര്‍ക്ക് അപേക്ഷ നല്‍കിയ കാലയളവ് മുതല്‍ പെന്‍ഷന്‍  more...

ആരും വികസന വിരോധികളല്ല ; ഗെയില്‍ വിഷയത്തില്‍ നയം വ്യക്തമാക്കി ഇ.ടി. മുഹമ്മദ് ബഷീര്‍

ആരും വികസന വിരോധികളല്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. പ്രകൃതിവാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടക്കുന്ന സമരത്തോട് പ്രതികരിക്കുകയായിരുന്നു  more...

ഗെയിൽ സര്‍വ കക്ഷിയോഗം ഇന്ന് ; വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാതെ മുഖ്യമന്ത്രിയും സമരസമിതിയും !

ഗെയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷിയോഗം ഇന്ന്. വ്യവസായ മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍  more...

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍; പദ്ധതി ജൂ​ണി​ൽ ക​മ്മി​ഷ​ൻ ചെ​യ്യു​മെ​ന്ന് ഡി​ജി​എം

കോഴിക്കോട് എരഞ്ഞിമാവിലെ വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​രോ മാ​നേ​ജ്മെന്‍റോ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഗെയില്‍ വ്യക്തമാക്കി.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....