News Beyond Headlines

27 Wednesday
November

കേസ് അവസാനിച്ചാല്‍ മാതാപിതാക്കളുമായി നല്ല ബന്ധം തുടരുമെന്ന് ഹാദിയ.


മതം മാറലും വിവാഹവും സംബന്ധിച്ച കേസുകളെല്ലാം അവസാനിച്ചാല്‍ മാതാപിതാക്കളുമായുള്ള പ്രശ്നങ്ങളെല്ലാം മറന്ന് അവരുമായി നല്ല ബന്ധം തുടരുമെന്ന് ഹാദിയ. താനൊരു മുസ്ലിം ആയതുകൊണ്ടാണ് തനിക്കങ്ങനെ ചിന്തിക്കാന്‍ കഴിയുന്നതെന്നും ഹാദിയ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു ഹാദിയയും ഭര്‍ത്താവ് ഷെഫിന്‍  more...


തന്റെ മതം മാറ്റവും വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് ഹാദിയ

മതപരിവര്‍ത്തനവും വിവാഹവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഈ കാര്യത്തില്‍ ഇനി ഒരു വിവാദം ഉണ്ടാകരുതെന്നും ഹാദിയ.  more...

സഹായിച്ചത് പോപ്പുലര്‍ ഫ്രണ്ട്; സ്വാതന്ത്ര്യം ലഭിച്ചത് ഒരുപാട് സന്തോഷം: ഹാദിയ

സുപ്രീം‌കോടതി വരെ പോയി കേസ് നടത്താനുള്ള എല്ലാ സഹായവും ചെയ്തുതന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആണെന്ന് ഷെഫീന്‍ ജഹാന്‍.  more...

കരിപ്പൂര്‍ വിമാനത്താവളത്തിലെ ബാഗേജ് മോഷണം : പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘമെന്ന് സൂചന

കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജിലെ മോഷണത്തിന് പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘമാണെന്ന് സൂചന. ബാഗേജുകളില്‍ കണ്ട ചില  more...

ജയിലിൽ വെച്ച് ഷുഹൈബിനെ പൊലീസിന്റെ ഒത്താശയോടെ ആക്രമിക്കാൻ ശ്രമിച്ചു, ശ്രീലേഖ ഇടപെട്ടത് കൊണ്ട് അന്ന് രക്ഷപെട്ടു: കെ സുധാകരൻ

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണവുമായി കെ. സുധാകരന്‍ രംഗത്ത്. ജയിലിൽ വെച്ച് ഷുഹൈബിനെ  more...

ഇന്ധനവില വര്‍ധന: ഫെബ്രുവരി ഒന്നുമുതല്‍ സ്വകാര്യ ബസ്‌ സമരം

മിനിമം ചാര്‍ജ്‌ 10 രൂപയാക്കുന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്‌ സ്വകാര്യ ബസുകള്‍ ഫെബ്രുവരി ഒന്നു മുതല്‍ അനിശ്‌ചിതകാലത്തേക്കു പണിമുടക്കും. ഇന്ധനവിലയും അനുബന്ധ ചെലവുകളും  more...

പ്രവാസികള്‍ക്കായി ഭവനനിര്‍മാണ പദ്ധതി ആവിഷ്‌കരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വന്തമായി വീടില്ലാത്ത പ്രവാസികള്‍ക്കായി ഭവന നിര്‍മാണ പദ്ധതി ആവിഷ്‌കരിക്കുന്നത്‌ പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ  more...

ഓഖി ദുരന്തം; ആറ് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

സംസ്ഥാനത്ത് നാശം വിതച്ച ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ ദുരുതന്തങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. കാണാതായ മത്സ്യത്തൊഴിലാളികളിൽ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെത്തി.  more...

ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ടു മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരുക്ക്

ബേപ്പൂര്‍ തുറമുഖത്തിന് സമീപം ബോട്ടു മറിഞ്ഞ് അഞ്ചു പേര്‍ രക്ഷപ്പെട്ടു. ജലദുര്‍ഗ എന്ന മത്സ്യബന്ധന ബോട്ടാണ് തീരത്തു നിന്നും മൂന്ന്  more...

മ​ല​പ്പു​റം പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് അ​ട​ച്ചുപ്പൂട്ടിയ നടപടി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു

മ​ല​പ്പുറത്തെ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ചു. പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ടരാമെന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....