പത്താം ക്‌ളാസ് പരീക്ഷ് നടത്താനും, ഓണ്‍ലൈന്‍ക്‌ളാസ് നടത്താനും തീരുമാനിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത യു ഡി എഫിന് രാഷ്ട്രീയ തിരിച്ചടി. എസ്എസ്എല്‍സി പരീക്ഷയെഴുതിയവരില്‍ 98.82 ശതമാനവും ടിഎച്ച് എസ്എല്‍സി പരീക്ഷയെഴുതിയവരില്‍ 99.13ശതമാനം കുട്ടികളും വിജയത്തിളക്കവുമായി നില്‍ക്കുമ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് more...
ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ പുകഴ്ത്തി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വന്തം പരിമിതികള്‍ക്കുള്ളില്‍ നിന്നാണെങ്കിലും സദാസമയവും more...
ആരോപണ പെരുമഴ സംസ്ഥാന സര്‍ക്കാരിന്റെ ജനോപകാരപ്രദമായി നടപടികളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ പുതിയ തന്ത്രവുമായി ചെന്നിത്തലയും കോണ്‍ഗ്രസിലെ യുവ തുര്‍ക്കികും രംഗത്ത്. more...
കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ ബി ജെ പി യിലും രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയും ഇടതു more...
എടപ്പാളില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍ക്കും മൂന്നു നഴ്‌സുമാര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചത്. ഇന്നലെ വരെ more...
ജന്മംകൊണ്ട് മലയാളിയായിവര്‍ ആരും ഇങ്ങനെ സ്വന്തം നാടിനെ കുറ്റം പറയില്ല. കൊറോണ വൈറസ് ബാധ തടയുന്നതിന് കേരളസര്‍ക്കാര്‍ സ്വീകരിക്കുന്ന more...
കരിപ്പൂര്‍ ഗള്‍ഫ് നാടുകളില്‍നിന്ന് നാട്ടിലെത്തുന്ന പ്രവാസികളുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചതോടെ വിമാനത്താവളത്തില്‍ സജജമാണ് കേരളത്തിലെ ഡ്രൈവര്‍മാര്‍. അതിന് നേതൃത്വം more...
മലബാര്‍ മേഖലയില്‍ കരുത്ത് കാണിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒത്തുചേരാന്‍ തുടങ്ങിയ ലീഗിനെ വെട്ടി അവരുമായി കൂടുതല്‍ അടുക്കാന്‍കോണ്‍ഗ്രസ് ഒരുങ്ങുന്നു. more...
ഏതുപ്രതിസന്ധിയെയും തരണംചെയ്യാനുള്ള സഖാവ് പിണറായി വിജയന്റെ കഴിവ് കാണുമ്പോള്‍ അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളാണ് പൈട്ടന്ന് ഓര്‍മവരുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ more...
കൊവിഡ് രോഗത്തിന്റെ തുടക്കത്തിനേക്കാള്‍ ഭീതി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ടെസ്റ്റുകള്‍ക്ക് പിടിതരാതെ രോഗാണു വഴുതുന്നതായി ആരോഗ്യ വിദഗധര്‍. കേരളത്തില്‍ പുതുതായി കണ്ടത്തിയ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....