കരിപ്പൂര്‍ വിമാനാപകടം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാവാന്‍ രണ്ട് മാസം കൂടി എടുക്കും. വ്യോമയാന മന്ത്രാലയ അന്വേഷണം പൂര്‍ത്തിയാവാനാണ് രണ്ട് മാസം കൂടി എടുക്കുന്നത്. ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന വ്യോമയാന മന്ത്രാലയം more...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടനാണ് നോട്ടീസ് അയച്ചത്. സ്വര്‍ണക്കടത്തിന് more...
കൊവിഡ് പ്രതിസന്ധിയില്‍ കപ്പലിലെ ജോലി നഷ്ടപ്പെട്ട യുവാവ് ഒറ്റ മണിക്കൂര്‍ കൊണ്ട് രാജ്യത്ത് പ്രശസ്തനായി. ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോര്‍ഡില്‍ more...
കോണ്‍ഗ്രസുകാര്‍ വാനോളം പുകഴ്ത്തുന്ന , കിഫ്ബി യുടെ നേട്ടങ്ങള്‍ക്കെതിരെ ഒളിയമ്പയ്ത് കേരള വികസനത്തെ ചര്‍ച്ചാ വിഷയമാക്കിയ സി ഐ ജി more...
ആന്തൂര്‍ നഗരസഭയിലെ ആറു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. രണ്ട്, മൂന്ന്, 10, 11, 16, 24 വാര്‍ഡുകളാണ് പത്രിക സമര്‍പ്പണം more...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ മിശ്രിതം പിടികൂടി. 1036 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്. 900 ഗ്രാമിലധികം സ്വര്‍ണം വേര്‍തിരിച്ചെടുക്കാവുന്ന more...
വനിത ലീഗ് കണ്ണൂർ ജില്ല സെക്രട്ടറിയും തലശേരി നഗരസഭ പ്രതിപക്ഷ നേതാവുമായ പി പി സാജിത ടീച്ചർ മുസ്ലിംലീഗിൽ നിന്ന് more...
പാലാരിവട്ടം അഴിമതിക്കേസില്‍ വി കെ ഇബ്രാഹിം കുഞ്ഞ് അറസ്്റ്റിലാകുമ്പോള്‍ ലീഗ് നേതൃത്വത്തിന് ആധിയേറുന്നു. ലീഗിന്റെ എല്ലാമെല്ലാമായ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ഥനാണ് കുടുങ്ങുന്നത് more...
വോട്ടുബാങ്ക് സര്‍ക്കാരിന് നേരെ തിരിച്ച് വിടില്ലെന്ന് ജിഫ്രി തങ്ങള്‍ സമസ്തയുടെ വോട്ടുബാങ്ക് സര്‍ക്കാരിന് നേരെ തിരിച്ചുവിടില്ലെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി more...
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എം.സി. കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....