ബജറ്റില്‍ സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങള്‍ക്ക് പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്. സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങള്‍ക്ക് ആറിന കര്‍മ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നഷ്ടമുണ്ടായാല്‍ 50 ശതമാനം സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.കേരള ഇന്നൊവേഷന്‍ ചലഞ്ചിന് 40 കോടിയും അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രധാന സര്‍വകലാശാലകള്‍ക്ക് 125 more...
റബ്ബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ലിന്റെ സംഭരണ വില more...
കോഴിക്കോട്: കോവിഡ് പോസിറ്റീവായ യുഎയില്‍ വസിക്കുന്ന 81 വയസുള്ള അബ്ദുല്‍ ജബ്ബാറിനെ ന്യൂമോണിയ ബാധിച്ച ആരോഗ്യം ഗുരുതരമായതിനാല്‍ അദ്ദേഹത്തെ കോഴിക്കോട് more...
കണ്ണൂര്‍: വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിത്ത കേസില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിലായി. പാനൂര്‍ ഈസ്റ്റ് വള്ള്യായി യുപി സ്‌കൂള്‍ പ്രധാന more...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടത്തിയെന്ന് സിബിഐ കണ്ടെത്തിയ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സൂപ്രണ്ട് ഗണപതി പോറ്റി, more...
കണ്ണൂര്‍: പോറ്റി വളര്‍ത്താന്‍ സര്‍ക്കാരില്‍ നിന്നും സ്വീകരിച്ച പെണ്‍കുട്ടിയെ കണ്ണൂരില്‍ അറുപതുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മുന്‍ ശിശുക്ഷേമസമിതിക്ക് ഗുരുതര more...
നോര്‍ത്ത് ബേപ്പൂരിലെ വെളിച്ചെണ്ണമില്ലിന് തീപിടിച്ചു. വെളിച്ചെണ്ണയ്ക്കുവേണ്ടി കൊപ്ര സംസ്‌കരിക്കുന്ന അനിത ഓയില്‍ മില്ലാണ് ചൊവ്വാഴ്ച രാത്രി അഗ്‌നിക്കിരയായത്. 30 ക്വിന്റല്‍ more...
കോഴിക്കോട് : കേരളത്തില്‍ ജയിലില്‍ തടവുകാര്‍ക്ക് ഇനി മുതല്‍ പുതിയ വേഷം. സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ വേഷം നല്‍കുക. more...
കണക്കില്‍പ്പെടാത്ത 5 ലക്ഷം രൂപ പിടികൂടി കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിലും സിബിഐ റെയ്ഡ് നടത്തി. കസ്റ്റംസ് സൂപ്രണ്ടന്റെ വീട്ടില്‍ more...
പുരുഷന്മാര്‍ക്ക് ബര്‍മുഡയും ടിഷര്‍ട്ടും, സ്ത്രീകള്‍ക്ക് ചുരിദാര്‍ സംസ്ഥാനത്ത് ജയില്‍ തടവുകാരുടെ വേഷം മാറ്റാന്‍ തീരുമാനം. പുരുഷന്മാര്‍ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....