News Beyond Headlines

27 Wednesday
November

കോഴിക്കോട്ട് നാളെ ബി.എം.എസിന്റെ ഹര്‍ത്താല്‍


കോഴിക്കോട് വീണ്ടും ഹര്‍ത്താല്‍ . ജില്ലയില്‍ നാളെ ബി.എം.എസ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി.എം.എസ് ഓഫീസുകള്‍ക്ക് നേരെ സി.പി.എം ആക്രമണം നടന്നതില്‍ പ്രതിഷേധിച്ചാണിത്. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.


കോടിയേരിയുടെ പട്ടാളവിരുദ്ധ പരാമര്‍ശം ആഘോഷിച്ച്‌ പാക് മാധ്യമങ്ങള്‍

കോടിയേരിയുടെ പട്ടാളവിരുദ്ധ പരാമര്‍ശം ആഘോഷിച്ച്‌ പാക് മാധ്യമങ്ങള്‍. പാക്ക് മാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  more...

ചര്‍ച്ചകള്‍ ഫലവത്തായില്ലെങ്കില്‍ ആതിരപ്പള്ളി വേണ്ടന്നു വെച്ച് പുതിയ സാധ്യത കേരളം തേടും:എം എം മണി

സംസ്ഥാനത്തുള്ള സാധ്യത ഉപയോഗിച്ച് ജലവൈദ്യുത പദ്ധതികള്‍ തുടങ്ങുമെന്ന് മന്ത്രി എം.എം. മണി. അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് പല വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്.  more...

പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റിയടക്കം മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അഖിലേന്ത്യാ നേതൃത്വം നടപടി സ്വീകരിച്ചു. മാടിനെ അറുക്കാന്‍ നേതൃത്വം  more...

പരമാധികാരമുള്ളതിനാല്‍ പട്ടാളത്തിന് എന്തും ചെയ്യാം : കോടിയേരിയുടെ പരാമര്‍ശം വിവാദത്തില്‍

''പട്ടാളനിയമം പ്രയോഗിച്ച സംസ്ഥാനങ്ങളില്‍ ജനങ്ങളും പട്ടാളവും തമ്മില്‍ ഏറ്റുമുട്ടുകയാണ്. പരമാധികാരമുള്ളതിനാല്‍ പട്ടാളത്തിന് എന്തും ചെയ്യാം. നാലാളു കൂടിനിന്നാല്‍ പട്ടാളം വെടിവച്ച്  more...

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ആത്മഹത്യാപരം : കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിക്കെതിരായ വിശാല സഖ്യത്തിന് സിപിഎം കേരളാ ഘടകമാണ് എതിര്  more...

കേന്ദ്രമന്ത്രി രാജീവ് പ്രതാപ് കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദര്‍ശിച്ചു

കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട് സന്ദര്‍ശിച്ചു. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ  more...

വീഡിയോ വിവാദം : കുമ്മനത്തിനെതിരേ കേസ്‌

വ്യാജവീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ പോലീസ്‌ കേസെടുത്തു. കുമ്മനം സാമൂഹികമാധ്യമങ്ങള്‍ വഴി വ്യാജ വീഡിയോ  more...

ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറിയവരില്‍ ബ്രാഹ്മണരും : മന്ത്രി കടകംപള്ളി

ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറിയവരില്‍ ബ്രാഹ്മണരുമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭൂപരിഷ്‌കരണം നടപ്പായിട്ടും സംസ്ഥാനത്ത് കയറികിടക്കാന്‍ വീടില്ലാത്തവര്‍ ഒട്ടേറെപ്പേരുണ്ട്. രണ്ടു ലക്ഷം  more...

സർക്കാരിന് ബുദ്ധിയുണ്ടായിരുന്നെങ്കിൽ സെൻകുമാർ വിഷയത്തിൽ ഇത്രയും വലിയ തിരിച്ചടി ഉണ്ടാകില്ലാരുന്നു : പി കെ കുഞ്ഞാലിക്കുട്ടി

ടി പി സെൻകുമാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പി കെ കുഞ്ഞാലിക്കുട്ടി എം‌ പി. സംസ്ഥാന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....