തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സംസ്ഥാനത്ത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ഭിന്നത രൂക്ഷമാകുന്നു. എന്‍.ഡി.എയിലെ പ്രമുഖ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ബി.ജെ.പിയോട് ഇടയുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്ന പോരുമായി രംഗത്തെത്തിയ ശോഭാ സുരേന്ദ്രനൊപ്പം ബി.ഡി.ജെ.എസ് നീക്കങ്ങള്‍ നടത്തിയാല്‍ അത് more...
തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരമില്ലെന്ന തീരുമാനത്തില്‍ ഉറച്ച് മുസ്ലിം ലീഗ് നേതൃത്വം. മൂന്ന് തവണ more...
സിപിഎം- കോണ്‍ഗ്രസ് കൂട്ടുകെട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് ഉമ്മന്‍ ചാണ്ടി. ബിജെപിയെ എതിര്‍ക്കുക എന്നതാണ് പ്രധാനം. കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ട് more...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കടുത്ത ആരോപണവുമായി ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ more...
തന്നെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോവുന്നുവെന്ന വാര്‍ത്ത ചാനലുകളില്‍ കാണാന്‍ കഴിഞ്ഞെന്നും അങ്ങനെ മുതിരുന്നുവെന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി കെ.ടി ജലീല്‍. more...
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാനുള്ള യുഡിഎഫ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ലീഗിലെ ഒരു വിഭാഗം സിപിഐഎമ്മുമായി ചേരാന്‍ തീരുമാനിച്ചു. വെല്‍ഫെയര്‍പാര്‍ട്ടിക്ക് more...
കോവിഡ് പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്റെ മികവിന് റിസര്‍വ്വ് ബാങ്കിന്റെ പ്രശംസ. സംസ്ഥാനങ്ങളുടെ ധനകാര്യത്തെക്കുറിച്ചുള്ള റിസര്‍വ്വ് ബാങ്കിന്റെ 2020-21 ലെ റിപ്പോര്‍ട്ടിലാണ് more...
കേരളത്തിലെ ഏറ്റവും കൂടുതല്‍ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ അക്കൗണ്ടില്‍ കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് എത്തിയത് 26,668 കോടി രൂപ.ഇന്ത്യയിലെ എല്ലാ more...
എല്ലാ വായനക്കാര്‍ക്കുംഹെഡ്‌ലൈന്‍ കേരളയുടെകേരള പിറവി ദിനാശംസകള്‍
പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ശോഭ സുരേന്ദ്രന്‍ അനുകൂലികള്‍ രാജിവെച്ചു ബിജെപി കേരളഘടകത്തില്‍ ഉടലെടുത്ത പൊട്ടിത്തെറി മറനീക്കി പുറത്ത്, തന്നെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....