News Beyond Headlines

27 Wednesday
November

ശ്രേയംസ് ഡല്‍ഹിക്ക് പുതിയ നീക്കങ്ങള്‍സജീവം


തര്‍ക്കങ്ങള്‍ ഇല്ലെങ്കില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇക്കാര്യത്തില്‍ സിപിഎമ്മിനുള്ളില്‍ ധാരണയായതായാണ് വിവരം. അടുത്ത മുന്നണി യോഗത്തില്‍ കൂടി ചര്‍ച്ചചെയ്ത ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ രാജ്യസഭാ  more...


കോവിഡ് കാലത്ത് സഹായം നല്‍കി കേരളം ഒന്നാമത്

കോവിഡ് കാലത്ത് സാധാരണക്കാര്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായപദ്ധതികള്‍ നല്‍കിയ സംസ്ഥാനമായി കേരളം മാറുന്നു. കുടുബശ്രീ പദ്ധതികള്‍, വാെ്പകള്‍,  more...

മലബാറില്‍ വേണം കൂടുതല്‍ ശ്രദ്ധ

കേരളത്തില്‍ കൊവിഡ് നിരക്ക് കുതിച്ച് ഉയരുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധവേണ്ടിവരുന്നത് ഉത്തരകേരളത്തില്‍ . കോഴിക്കോട് , മലപ്പുറം, പാലക്കാട് മേഖലയില്‍  more...

പച്ചക്കറി സൗജന്യമായി നൽകി ദമ്പതികൾ

ലോക്ഡൗണിൽ പുറത്തിറങ്ങാൻ കഴിയാതെ വന്ന വയോധിക ദമ്പതികൾ പച്ചക്കറിയിൽ നൂറുമേനി വിളവെടുക്കുന്നു. പത്തിരിപ്പാല ∙ മങ്കര വെള്ളറോഡ് ബാലലീലയിൽ ബാലകൃഷ്ണനും  more...

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി കോ​​​വി​​​ഡ് ചി​​​കി​​​ത്സാ നി​​​ര​​​ക്കു​​​ക​​​ള്‍

കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷ പ​​​ദ്ധ​​​തി​​​ക്ക് (KASP) കീ​​​ഴി​​​ലു​​​ള്ള എംപാ​​​ന​​​ല്‍ ചെ​​​യ്ത സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​യും സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍നി​​​ന്നു ചി​​​കി​​​ത്സ​​​യ്ക്കാ​​​യി റെ​​​ഫ​​​ര്‍ ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന  more...

പാലത്തായി കേസ് തുടരനേഷണം ആരംഭിച്ചു

ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി പീഡനക്കേസില്‍ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് തുടരന്വേഷണം  more...

എന്‍ ഐ എ ഒപ്പം പൊലീസ് പിടി മുറുകുന്നു

കേരളത്തിലെ സ്വര്‍ണക്കടത്തിലെ തീവ്രവാദബന്ധത്തെ കുറിച്ച് എന്‍ഐഎയ്ക്കു പുറമേ പൊലീസും പരിശോധിക്കുന്നു. തീവ്രവാദവിരുദ്ധ സ്‌ക്വാഡിനാണ് അന്വേഷണ ചുമതല. അതേസമയം യുഎഇ കോണ്‍സുലേറ്റിലെ  more...

സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്നതിനിടെ, സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രിയുടെ പണി അന്തിമഘട്ടത്തിൽ. കാസർകോട്  ചട്ടഞ്ചാൽ പുതിയ വളപ്പിൽ  more...

അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും

  നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തു കേസ് അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലേക്കാണ്  more...

സര്‍ക്കാര്‍ നടപടി തുടങ്ങി ഭൂമി തിരികെ നല്‍കി ലീഗ് നേതാക്കള്‍

എംഎല്‍എ ഉള്‍പ്പെടെയുള്ള മുസ്ലിംലീഗ് നേതാക്കള്‍ തട്ടിയെടുത്ത വഖഫ്ഭൂമി നിയമ നടപടി ഭയന്ന് തിരിച്ചുനല്‍കി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....