News Beyond Headlines

26 Tuesday
November

കേരളത്തനിമയെ അടുത്തറിയാന്‍ ജര്‍മന്‍ വിദ്യാര്‍ഥികള്‍ വയനാട്ടിലെത്തിയിട്ട്‌ ഒരാഴ്‌ച


കേരളത്തിന്റെ വിദ്യാഭ്യാസ രീതികളും സാംസ്‌കാരിക തനിമയും മനസിലാക്കുന്നതിന് ജര്‍മനിയില്‍നിന്നുമുള്ള വിദ്യാര്‍ഥി സംഘം വയനാട്ടിലെത്തിയിട്ട്‌ ഒരാഴ്‌ച കഴിഞ്ഞു. നടവയല്‍ സെന്റ്‌ തോമസ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒരുക്കിയ ജര്‍മ്മന്‍ എക്‌സ്ചേഞ്ച്‌ പദ്ധതിയുടെ രണ്ടാം ഘട്ടമായ 'മാവനാട്‌ 2017' ന്റെ ഭാഗമായാണ്‌ 16 ജര്‍മ്മന്‍ വിദ്യാര്‍ഥികളും  more...


ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു പുലര്‍ച്ചെയോടെയാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്.  more...

പൊന്നാനിയില്‍ വാവുവാണിഭത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി

പൊന്നാനിയില്‍ വാവുവാണിഭത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ദീപാവലിയോടനുബന്ധിച്ച്‌ പൊന്നാനിയില്‍ നടന്നുവരാറുള്ള കുറ്റിക്കാട്‌ കണ്ണത്തില്‍ വാവുവാണിഭത്തിനുള്ള ഒരുക്കങ്ങളാണ്‌ പുരോഗമിക്കുന്നത്‌. ദീപാവലിയോടനുബന്ധിച്ച്‌ മൂന്ന്‌ ദിനങ്ങളിലായി  more...

നവരാത്രി : നഗരത്തിലെ പല ഭാഗങ്ങളിലും കൂട്ടത്തോടെ പുലിയിറങ്ങി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കാസര്‍ഗോട്ട്‌ പല ഭാഗങ്ങളിലും കൂട്ടത്തോടെ പുലികളിറങ്ങി. നവരാത്രിയുടെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളിലാണ്‌ നഗരത്തില്‍ പുലിവേഷങ്ങല്‍  more...

ആലിലക്കണ്ണനാകാന്‍ മൂന്നുവയസുള്ള കുഞ്ഞിനെ മണിക്കൂറുകളോളം കെട്ടിയിട്ടെന്ന് ആരോപണം

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കൃഷ്ണന്റെ വേഷംകെട്ടിക്കാന്‍ മൂന്നുവയസുള്ള കുഞ്ഞിനെ മണിക്കൂറുകളോളം കെട്ടിയിട്ടെന്ന് ആരോപണം. പയ്യന്നൂരില്‍ നടന്ന ശോഭായാത്രയില്‍ ആലിലയിലുറങ്ങുന്ന കൃഷ്ണരൂപം ഒരുക്കാന്‍  more...

ശ്രീകൃഷ്‌ണ ജയന്തി ആഘോഷവും സി.പി .എം സാംസ്‌കാരിക ഘോഷയാത്രയും : കണ്ണൂരില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം

ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്‌ണ ജയന്തി ആഘോഷവും സി.പി .എം നേതൃത്വത്തില്‍ സാംസ്‌കാരിക ഘോഷയാത്രയും ഇന്ന്‌ നടക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കനത്ത  more...

ഒ.എന്‍.വി. കുറുപ്പ്‌ അനുസ്‌മരണം നടത്തി

മട്ടന്നൂര്‍ പബ്ലിക്‌ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഒ.എന്‍.വി. കുറുപ്പ്‌ അനുസ്‌മരണം സി.ഡി.എസ്‌ ഹാളില്‍ നടന്നു. നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ മാസ്‌റ്റര്‍  more...

നോട്ട് പിന്‍‌വലിച്ചതിനെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോത്സവം പോലും നടത്താന്‍ കഴിയുന്നില്ലെന്ന് എം.ടി. വാസുദേവന്‍ നായര്‍

നോട്ട് അസാധുവാക്കിയ നടപടിയെ വീണ്ടും വിമര്‍ശിച്ച് എം.ടി. വാസുദേവന്‍ നായര്‍. നോട്ട് പിന്‍‌വലിച്ചതിനെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോത്സവം പോലും നടത്താന്‍  more...

കിരീടം കോഴിക്കോടിനു തന്നെ..!

കൗമാരത്തിന്റെ കലാവിരുന്നിന്‌ കൊടിയിറങ്ങിയപ്പോള്‍ കിരീടം കോഴിക്കോടിന്‌. ഇഞ്ചോടിഞ്ച്‌ പോരാടിയ പാലക്കാട്‌ ജില്ലയെ അവസാനദിവസമായ ഇന്നലെ നടന്ന ദേശഭക്‌തിഗാന മത്സരത്തിന്റെ ഫലത്തിലൂടെയാണു  more...

കലോൽസവത്തിൽ അപ്പീൽ പ്രളയം

നോട്ട് അസാധുവാക്കല്‍ ദുരിതത്തിനിടെയിലും കണ്ണൂർ കലോൽസവത്തിൽ അപ്പീൽ പ്രളയം. ഇതുവരെ അപ്പീല്‍ ഫീസില്‍ സര്‍ക്കാരിന് ലഭിച്ചത് അരക്കോടിയിലധികം രൂപയെന്ന് റിപ്പോര്‍ട്ട്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....