അതിവേഗ സൂപ്പര്‍ ഡിലക്‌സ് ബസുകളുമായി വീണ്ടും കെ എസ് ആര്‍ ടി സി.തീവണ്ടി യാത്രക്കാരേ ലക്ഷ്യമിട്ടാണ് പുതിയ മിന്നല്‍ സര്‍വ്വീസ് കെ എസ് ആര്‍ ടി സി ആരംഭിക്കുന്നത്.രണ്ടു മാസത്തിനകം തിരുവന്തപുരം-കോഴിക്കോട്,തിരുവനന്തപുരം കണ്ണൂര്‍ റൂട്ടില്‍ ഇതിനായി 205 സര്‍വ്വീസുകളാണ് നടത്തുക.നേരതതേ ലൈറ്റിനിംഗ് more...
മെത്രാൻ കായലിലെ ആദ്യ കൊയ്ത്തുത്സവത്തിന് സാക്ഷികളായത് നിരവധി പേരാണ്. നാട്ടുകാരോടൊപ്പം കൃഷി മന്ത്രി വി ർസ് സുനിൽകുമാറും ധനമന്ത്രി തോമസ് more...
മൂലമറ്റം പവര്‍ഹൗസിനു സമീപം നിരോധിത മേഖലയില്‍ സ്‌ഫോടകശേഖരം കണ്ടെത്തി. പവര്‍ ഹൗസിന്റെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനോടു ചേര്‍ന്നുള്ള ഷെഡിലാണ് ജലാറ്റിന്‍ more...
കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരേ ശിവസേന നടത്തിയ സദാചാര ഗൂണ്ടായിസത്തിനെതിരെ കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ more...
വിജിലന്‍സിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കളളപരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിന് കഴിയുന്നില്ലെന്നും കേരള പൊലീസിന്റെ ഭാഗം മാത്രമായാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നതെന്നും more...
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ക്വട്ടേഷനില്ലെന്ന നിഗമനത്തിലേക്ക് പൊലീസ്.ക്വട്ടേഷന്‍ സംബന്ധിച്ച് യാതൊരു തെളിവുകളും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ more...
മനുഷ്യക്കടത്ത് ശൃംഗലയായും പള്‍സര്‍സുനിക്ക് ബന്ധം,പി ടി തോമസ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് മനുഷ്യക്കടത്തുമായും ബന്ധമുള്ളതായി തൃക്കാക്കര more...
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിന്റെ അലകൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ എറണാകുളം കാലടിയിലെ ശ്രീശങ്കരാചാര്യ more...
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും കൂട്ടു പ്രതി വിജീഷും ഒളിവില്‍ കഴിഞ്ഞ കോയമ്പത്തൂരിലെ വീട്ടില്‍ അന്വേഷണ സംഘം more...
നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ആലുവ സബ്ജയിലില്‍ നടന്നു.നടി ആദ്യം പിടിയിലായ സലിം,മാര്‍ട്ടിന്‍,പ്രദീപ്,മണികണ്ഠന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.ഒന്നാം ക്ലാസ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....