റിപ്പോര്‍ട്ടിങ്ങ് ശക്തമാക്കുന്നു കേരളത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗ്രാമീണ മേഖലയുടെ നിരീക്ഷണത്തിനായി പുതിയ സംവിധാനം ഒരുങ്ങുന്നു. മെഡിക്കല്‍ ഡിപ്പാര്‍ട്ടിമെന്റിന്റെ സഹായത്തോടെ തന്നെയാണ് ഈ റിപ്പോര്‍ട്ടിങ്ങ് രീതിയും നടപ്പില്‍ വരുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ more...
നിലയില്ലാകയത്തില്‍ ജോസ് എതിര്‍ത്ത് നിന്ന് മുന്നണി വിടണം, അല്ലങ്കില്‍ എല്ലാം അവസാനിപ്പിച്ച് കീഴടങ്ങണം. അരനൂറ്റുകാലം കേരള രാഷ്ട്രീയത്തെ സ്വന്തം കീശയിലാക്കി more...
മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അച്ചടക്കനടപടി വേണമെന്ന് മുസ്ലിംലീഗ് എറണാകുളം ജില്ലാ കമ്മിറ്റി. ഇബ്രാഹിംകുഞ്ഞിനും മകന്‍ വി ഇ more...
ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്തസ്സത്ത നിലനിര്‍ത്തി തോട്ടങ്ങളില്‍ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെ കൃഷി ചെയ്യുവാന്‍ തീരുമാനിച്ച് കേരളം. ഇതോടൊപ്പം തരിശുകിടക്കുന്ന ഭൂമിയില്‍ സുഭിക്ഷ more...
രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് എത്തിപ്പെട്ട സംസ്ഥാനമായിട്ടും രോഗത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ നാം ഏറെക്കുറെ വിജയിച്ചത് ഒറ്റക്കെട്ടായി നിന്നതുകൊണ്ടും അധികൃതരുടെ more...
; തുടര്‍ച്ചയായ 18ാം ദിവസവും രാജ്യത്ത് ഡീസല്‍ വില വര്‍ധിച്ചു.ലിറ്ററിന് 45 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ കൊച്ചിയിലെ ഡീസല്‍ more...
രാജ്യസഭാ തിരഞ്ഞെടുപ്പ് കടരഞ്ഞതോടെ മോദി സര്‍ക്കാരിന് സമ്പൂര്‍ണ്ണ ആധിപത്യം. കാശ് ഇറക്കിയും, സ്ഥാനങ്ങള്‍ നല്‍കിയും ആളുകളെ സംഘടിപ്പിച്ച് അംഗബലം കൂട്ടി more...
ഭഗവതി പുത്തന്‍ സര്‍ക്കാരിനെതിരെ കിട്ടാവുന്ന വടിയെടുത്ത് ആഞ്ഞടിക്കുന്നതിനിടയില്‍ സെല്‍ഫ് ഗോളടിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മിക്കവാറും വനവാസമാവും കേരളരാഷ്ട്രീയത്തില്‍ more...
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരാധനാലയങ്ങള്‍ക്കും മതങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. ബിജെപിക്കും അതിന് മുന്‍പ് കോണ്‍ഗ്രസിനും അധികാരത്തില്‍ ഏത്താന്‍ സഹായിച്ചത് more...
തിരെഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയന്ത്രണ യില്ലാതെ ഫ്ലെക്സബോര്‍ഡ് ഉപയോഗികുന്നത് ശ്രദ്ധയില്‍ പെട്ടതോടെ നിയമം ശക്തമാക്കാന്‍ നിര്‍ദേശിച്ചു കേരള ഹൈകോടതി. അനുവാദമില്ലാതെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....