∙ സംസ്ഥാനത്ത് കോവിഡ് ടെസ്റ്റിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. . ആരോഗ്യ വകുപ്പാണു പുതിയ ടെസ്റ്റിങ് മാർഗരേഖ പുറത്തിറക്കിയത്. ജലദോഷപ്പനിക്കാർക്ക് അഞ്ചു ദിവസത്തിനകം ആന്റിജൻ ടെസ്റ്റ് നടത്തും. ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് എത്രയും വേഗം പിസിആർ പരിശോധന നടത്തും നേരത്തേ ജലദോഷപ്പനിയുമായി എത്തുന്ന എല്ലാവരിലും more...
നഷ്ടത്തിന്റെ കണക്കില്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിയപ്പോള്‍ ഗ്രാമീണ കേരളത്തിന് താങ്ങാവുകയാണ് മലയാളിയുടെ പ്രീയപ്പെട്ട ആനവണ്ടി. ശമ്പളം പോലും മുറയ്ക്ക് more...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി. ചില ഒറ്റപ്പെട്ട more...
തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ കള്ളക്കടത്ത് സംബന്ധിച്ച ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുമ്പോഴും ഭയമില്ലാതെ മുന്നോട്ടു നീങ്ങുകയാണ് ഇടതു മുന്നണിയയും സി പി more...
കനത്ത മഴയെ തുടർന്ന് മൂന്നാര്‍ രാജമലയിൽ മണ്ണിടിച്ചിൽ. അഞ്ച് പേർ മരിച്ചു. മണ്ണിനടിയിൽനിന്ന് നാലു പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. more...
എറണാകുളം എളംകുന്നപുഴയില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. മത്സ്യത്തൊഴിലാളികള്‍ക്കായി പൊലീസും ഫയര്‍ഫോഴ്സും more...
സ്വര്‍ണകടത്ത് കേസിലെ പല വിവാദ പ്രസതാവനകളും തിരുത്താതെ കേന്ദ്രമന്ത്രി മുരളീമൂന്‍ തിരുത്താതെ നീങ്ങുന്നതിനെതിരെ ബി ജെ പി യില്‍ പ്രതിഷേധം. more...
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അടച്ചു പൂട്ടന്‍ ആലോചിച്ച എംപ്‌ളോയിമെന്റ് എക്‌സചേഞ്ചുകള്‍ കേരളത്തിലെ തൊഴില്‍ രഹിതര്‍ക്ക് ആശ്രയമാകുന്നു. ഈ സര്‍ക്കാരിന്റെ more...
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പൊലീസില്‍ നടന്ന നിയമനങ്ങള്‍ വീണ്ടും വിവാദമാവുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് രഹസ്യാന്വേഷണ more...
ഇന്ത്യന്‍ നാഷ് ണല്‍ കോണ്‍ഗ്രസിലെ കേരള പ്രതാപത്തിന് അന്ത്യം കുറിക്കുകയാണോ, മറ്റിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ കേരള നേതാക്കള്‍ക്ക് എതിരെ രംഗത്തുവന്നു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....