News Beyond Headlines

27 Wednesday
November

ഒഴിപ്പിക്കല്‍ ശക്തമായി തുടരാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം


മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ ശക്തമായി തുടരാന്‍ ഉദ്യോഗസ്ഥര്‍ക്കു റവന്യൂമന്ത്രിയുടെ നിര്‍ദേശം. സര്‍ക്കാരിനുളളില്‍നിന്നു തന്നെയുള്ള വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് റവന്യൂമന്ത്രിയുടെ ഈ നിര്‍ദേശം. ഇക്കാര്യത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടാലും ശക്തമായ നടപടി സ്വീകരിക്കാം. ഒരു തരത്തിലുള്ള വിമര്‍ശനങ്ങളും ഉദ്യോഗസ്ഥര്‍ കണക്കിലെടുക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.  more...


‘കളക്ടര്‍ ചെറ്റ, ചെന്നിത്തല യെ ഊളമ്പാറക്ക് വിടണം’ എം എം മണി..!

മൂന്നാറിലെ പെമ്പിളൈ ഒരുമ കൂട്ടായ്മക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി വൈദ്യുതി മന്ത്രി എം എം മണി. പൊമ്പളൈ ഒരുമ സമരകാലത്ത്  more...

ഭൂമാഫിയയെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍

മൂന്നാര്‍ ഒഴിപ്പിക്കലിന് സിപിഐക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ആര്‍എസ്പി. ഇടതുപക്ഷത്തെ നന്മ ചോര്‍ന്നുപോയിട്ടില്ല എന്നതിന് ഉത്തമ തെളിവാണ് മൂന്നാര്‍ വിഷയത്തില്‍  more...

കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളിപൊളിച്ചതിന് സമാനം : എംഎം മണി

ദേവികുളം സബ്കളക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി. കുരിശ് പൊളിച്ചത് അയോധ്യക്ക് സമാനമായ നടപടിയാണ്. ഒരു വിശ്വാസികളും ഭൂമി കയ്യേറിയിട്ടില്ല.  more...

ടാറ്റാക്കെതിരെ സിപിഐയുടെ മൗനം സംശയകരം

ടാറ്റാക്കെതിരെ മൗനം പാലിക്കുന്ന സിപിഐയുടെ നിലപാട് സംശയകരമാണെന്ന് മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവന്‍ കെ സുരേഷ്‌കുമാര്‍ ഐഎഎസ്. ടാറ്റാക്കെതിരെ ഒരു തരത്തിലുള്ള  more...

കുരിശ് വച്ചത് ഏറ്റവും വലിയ കയ്യേറ്റക്കാരന്‍ : ഇ.ചന്ദ്രശേഖരന്‍

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടിയില്‍ ഉറച്ചുനില്‍ക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായതെന്ന് മന്ത്രി കാസര്‍ഗോഡ്  more...

ഇത് വലിയ കുരിശായി പോയെന്ന് മുഖ്യമന്ത്രി..!

ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. മുന്നാരിലെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ നടപടിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ശാസന ഉണ്ടായത്.  more...

മൂന്നാര്‍ : കേന്ദ്രം ഇടപെടുന്നു

മൂന്നാര്‍ അപകടാവസ്‌ഥയിലാണെന്നു ചൂണ്ടിക്കാട്ടി മന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ അതീവ ഗൗരവത്തോടെ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കൈയേറ്റ മാഫിയ സജീവമായ  more...

തിന്നിട്ട് ദഹിക്കുന്നില്ലെങ്കില്‍ നന്നായി അധ്വാനിക്കണം : എസ് രാജേന്ദ്രന്‍

മൂന്നാറില്‍ ഇന്നുരാവിലെ മുതല്‍ തുടങ്ങിയ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ സിപിഎം രംഗത്ത്. നിലവില്‍ മൂന്നാറില്‍ ശുദ്ധതെമ്മാടിത്തരമാണ് നടന്നുകൊണ്ടിരിക്കുന്നത്. നൂറില്പരം പൊലീസുകാരെ  more...

കുരിശു സ്ഥാപിച്ചുള്ള ഭൂമി കയ്യേറ്റശ്രമം : ഒഴിപ്പിക്കല്‍ തുടങ്ങി

മൂന്നാറില്‍ കുരിശു സ്ഥാപിച്ചു ഭൂമി കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തുടങ്ങി. മൂന്നാര്‍ സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിലാണ് രാവിലെ തന്നെ ഒഴിപ്പിക്കല്‍ നടപടികളുമായി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....