News Beyond Headlines

27 Wednesday
November

വീട്ടുകാര്‍ നല്‍കിയത് 50 പവന്‍, ബാക്കി സമ്മാനം കിട്ടിയതെന്ന് ഗീതാ ഗോപി


മകളുടെ ആഡംബരവിവാഹം സംബന്ധിച്ച ആരോപണത്തെക്കുറിച്ചു ഗീതാ ഗോപി എം.എല്‍.എയോടു വിശദീകരണം തേടി. രണ്ടുദിവസത്തിനകം വിശദീകരണം നല്‍കാനാണു നിര്‍ദേശമെന്ന്‌ സിപിഐ ജില്ല സെക്രട്ടറി കെ.കെ വത്സരാജ് പറഞ്ഞു. ഗീതാ ഗോപിയുടെ മകള്‍ക്കു വിവാഹവേളയില്‍ വീട്ടുകാര്‍ നല്‍കിയത് 50 പവന്‍. ബന്ധുക്കളും സുഹൃത്തുക്കളും സമ്മാനമായി  more...


തുറന്ന മദ്യശാലകൾ പൂട്ടി : ചേർത്തല- തിരുവനന്തപുരം പാത ദേശീയപാത തന്നെയെന്ന് സര്‍ക്കാര്‍

ചേർത്തല- തിരുവനന്തപുരം പാത ദേശീയപാത തന്നെയെന്ന് ഹൈക്കോടതിയിൽ സമ്മതിച്ച് സംസ്ഥാന സർക്കാർ. ദേശീയ പാതയിലെ തുറന്ന ബാറുകൾ അടച്ചതായും സർക്കാർ  more...

ഗീതഗോപിക്ക് ആഡംബര വിവാഹത്തോട് എതിര്‍പ്പാണ്‌ ; മകള്‍ വിവാഹ വേദിയില്‍ എത്തിയത് ആഭരണത്തില്‍ കുളിച്ചും….!!

ആഘോഷങ്ങള്‍ എപ്പോഴും വളരെ ലളിതമായിരിക്കണമെന്നാണ് സിപിഎമ്മിന്റെ എപ്പോഴത്തെയും നിലപാട്. പ്രത്യേകിച്ച് വിവാഹം. ആഡംബര വിവാഹം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹ്യവുമായ മനോഭാവം  more...

ലിംഗം മുറിച്ച കുട്ടിക്ക് അവാർഡ് നൽകണമെന്ന് മന്ത്രി ജി സുധാകരൻ

സന്ന്യാസിയുടെ ലിംഗം മുറിച്ച കുട്ടിക്ക് അവാർഡ് നൽകണമെന്ന് മന്ത്രി ജി സുധാകരൻ. മകൾക്ക് നേരെ ഇത്രയും വലിയ ആക്രമണം നടന്നിട്ടും  more...

കേരളത്തില്‍ ഭരണം കിട്ടുന്നതുവരെ ബിജെപി പ്രവര്‍ത്തകര്‍ വിശ്രമിക്കരുതെന്ന് അമിത് ഷാ

മറ്റു സംസ്ഥാനങ്ങളിലെല്ലാം വിജയം നേടാന്‍ കഴിഞ്ഞാലും കേരളത്തില്‍ ബിജെപിക്ക് ഭരണം കിട്ടിയാല്‍ മാത്രമേ തൃപ്തിയാകൂ എന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍  more...

അമിത് ഷാ ഇന്ന് കേരളത്തില്‍

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ ഇന്നു കേരളത്തിലെത്തും. ബി.ജെ.പി. സംസ്‌ഥാന നേതൃത്വവുമായും എന്‍.ഡി.എ. സഖ്യകക്ഷി നേതാക്കന്മാരുമായും ചര്‍ച്ച നടത്തുന്ന  more...

ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിച്ചു

ഇ പി ജയരാജന്‍ പ്രതിയായ ബന്ധുനിയമനക്കേസും എ ഡി ജി പി ശങ്കര്‍റെഡ്ഡിക്ക് എതിരായ ബാര്‍ക്കോഴ അട്ടിമറിക്കേസും വിജിലന്‍സ് അവസാനിപ്പിച്ചു.  more...

മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുന്നു: ജി സുധാകരൻ

കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചിരുവെന്ന് മന്ത്രി ജി സുധാകരന്‍. എൽഡിഎഫ് പറഞ്ഞത് മാണി  more...

ഗോമാതാവിനെ കൊല്ലുന്നത് വിലക്കുന്നവര്‍ കാലന്റെ വാഹനമായ പോത്തിനെ കൊല്ലുന്നത് വിലക്കുന്നതെന്തിനെന്ന്‌ ആ​ർ. ബാ​ല​കൃ​ഷ്​​ണ​പി​ള്ള

ഗോ​മാ​താ​വ് എന്നതിന്റെ പേ​രി​ലാണ്​ പ​ശു​വി​നെ കൊ​ല്ലു​ന്ന​ത് വി​ല​ക്കി​യ​തെ​ങ്കി​ൽ കാ​ല​ന്റെ വാ​ഹ​ന​മാ​യ പോ​ത്തി​നെ കൊ​ല്ലു​ന്ന​തിന് എന്തിനാണ് വി​ലക്കേര്‍പ്പെടുത്തിയതെന്ന് ആ​ർ. ബാ​ല​കൃ​ഷ്​​ണ​പി​ള്ള. കെ.​ടി.​യു.​സി--​ബി  more...

അയ്യന്‍കാളി പ്രതിമയുടെ തല വിഛേദിച്ച നിലയില്‍

വൈക്കത്തെ കെ.പി.എം.എസ് ഔദ്യോഗിക വിഭാഗത്തിന്റെ ഓഫീസിനു മുന്നിലുള്ള അയ്യന്‍കാളിയുടെ പ്രതിമ തകര്‍ത്തനിലയില്‍. അയ്യന്‍കാളി പ്രതിമയുടെ തലഭാഗം വിഛേദിച്ച നിലയില്‍ ഇന്നലെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....