News Beyond Headlines

27 Wednesday
November

വിദ്യാഭ്യാസ വിദഗ്ധ മേരി റോയ് അന്തരിച്ചു; സ്ത്രീകളുടെ അവകാശപ്പോരാട്ടത്തിന്റെ പ്രതീകം


കോട്ടയം ∙ വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ് (89) അന്തരിച്ചു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കു വഴിയൊരുക്കിയത്. പരേതനായ രാജീബ്  more...


വൈവിധ്യങ്ങളാല്‍ സമ്പന്നമായ നാട്; മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

കൊച്ചി: കേരളം സാംസ്‌കരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശ്ശേരിയില്‍ ബിജെപി പൊതുയോഗത്തില്‍ പങ്കെടുത്ത  more...

വിക്രാന്ത്‌ നാളെ നാവികസേനയുടെ ഭാഗമാകും ; ഇനി യുദ്ധവിമാന 
പരീക്ഷണം

കൊച്ചി പൂർണമായും തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ വിക്രാന്ത്‌ വെള്ളിയാഴ്‌ച രാജ്യത്തിനു സമർപ്പിക്കും. കൊച്ചി കപ്പൽശാലയിൽ രാവിലെ ഒമ്പതിന്‌ പ്രധാനമന്ത്രി  more...

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ആലുവ ശിവക്ഷേത്രത്തില്‍ വെളളം കയറി

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രത്തില്‍ വെളളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ പെരിയാറിലെ ജലനിരപ്പ് 1.5 മീറ്ററോളം ഉയര്‍ന്നു.  more...

നടന്‍ ജോജു ജോര്‍ജിന്റെ പരാതി: ‘കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം  more...

പ്രധാനമന്ത്രി കൊച്ചിയില്‍, മെട്രോ പുതിയപാതയുടെ ഉദ്ഘാടനം ഇന്ന്,വിക്രാന്ത് നാളെ കൈമാറും

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനമടക്കം വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി ഇന്ന്  more...

നടിയെ ആക്രമിച്ച കേസ്: ഹര്‍ജികള്‍ ഹൈക്കോടതിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയും, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും പരിഗണിക്കും. വിചാരണക്കോടതി മാറ്റണം, വിചാരണ  more...

സിവിക് ചന്ദ്രന്‍ കേസ്; സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഇന്ന്

എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍, വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയുണ്ടായ സ്ഥലം മാറ്റത്തിനെതിരെ, ജഡ്ജി എസ്  more...

സഹയാത്രികരുമായി തര്‍ക്കം, ബസ് പോലീസ് സ്റ്റേഷനിലേക്ക്; യുവാക്കളില്‍നിന്ന് പിടിച്ചത് 34 ഗ്രാം MDMA

ചേര്‍ത്തല: ദീര്‍ഘദൂര ബസ് വഴി എം.ഡി.എം.എ. വില്‍പ്പനയ്ക്കെത്തിച്ച രണ്ടുയുവാക്കള്‍ ചേര്‍ത്തലയില്‍ പിടിയില്‍. തിരുവല്ല തുക്ലാശ്ശേരി അഞ്ജലി റോഡ് ചുങ്കത്തിലായ ചിറപ്പാത്ത്  more...

പാമ്പാടി ഒന്‍പതാം മൈലില്‍ ടാങ്കര്‍ ലോറിയിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: കെകെ റോഡില്‍ പാമ്പാടി ഒന്‍പതാം മൈലിനു സമീപം ടാങ്കര്‍ ലോറിയിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. കങ്ങഴ കുമ്മംദാനം സ്വദേശി കുട്ടപ്പനാണ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....