ഫിഫ അണ്ടർ 17 ലോകകപ്പിൽ ഡൽഹിയിലെ ആദ്യ വിജയം ഘാന സ്വന്തമാക്കി. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവര്‍ കൊളംബിയയെ പരാജയപ്പെടുത്തിയത്. 39മത് മിനിറ്റില്‍ സാദിഖ് ഇബ്രാഹിമാണ് ഘാനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. .
ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിക്കെതിരേ ബിസിസിഐ അപ്പീലിന് പോകുന്നു. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബഞ്ചിനെ more...
ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണ്ണം. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സുധാ സിങ്ങാണ് സ്വര്‍ണ്ണം നേടിയത്. more...
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്‌താന് വനിതകള്‍ തിരിച്ചടി കൊടുത്തു. വനിതകളുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യ പാകിസ്‌താനെ more...
ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ച പരിശീലകന്‍ അനില്‍ കുംബ്ലെയ്‌ക്ക് പകരം മുന്‍ ഇന്ത്യന്‍ താരം more...
ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് താൻ പരിശീലകസ്ഥാനം രാജിവച്ചതെന്ന് അനിൽ കുംബ്ലെ. ബിസിസിഐക്ക് നല്‍കിയ രാജിക്കത്തിലാണ് more...
അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നടത്തുന്നതിന് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിന് ഫിഫയുടെ അനുമതി . എട്ട് ലോകകപ്പ് മത്സരങ്ങള്‍ കലൂര്‍ more...
ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വേദിയായ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച more...
ഇന്ത്യൻ ഫുട്ബോൾ താരം സികെ വിനീതിനെ ഏജീസ് ജോലിയിൽനിന്നു പുറത്താക്കി. മതിയായ ഹാജരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഏജീസാണ് താരത്തിനെ ജോലിയില്‍ more...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചു. ശ്രീശാന്തിന്‍റെ വിലക്ക് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....