News Beyond Headlines

27 Wednesday
November

നോട്ടസാധുവാക്കല്‍ രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യം,റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി


കേന്ദ്ര സര്‍ക്കാരിന്റെ നോട്ടസാധുവാക്കല്‍ നടപടിയെയും ലോക്‌സഭാ രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള നടപടിയെയും പിന്തുണച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.ജനങ്ങള്‍ ഇപ്പോളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികം മാത്രമാണെന്നും രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിനെക്കുറിച്ച് രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായം ആരായാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട്  more...


തനിക്ക് താരപരിവേഷമില്ലെന്ന് പറഞ്ഞ ബി ജെ പി നേതാവിനെതിരെ നിലപാട് വ്യക്തമാക്കി പ്രിയങ്ക

തനിക്ക് താരപരിവേഷമില്ലെന്ന് പറഞ്ഞ ബി ജെ പി നേതാവിനെതിരെ നിലപാട് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. തനിക്കു നേരെ നടത്തിയ പ്രസ്താവനയിലൂടെ  more...

ജല ചൂഷണത്തിനെതിരെ ആഞ്ഞടിക്കാന്‍ തമിഴ് വാണിഗര്‍ സംഘം,മാര്‍ച്ചു മുതല്‍ പെപ്‌സിയും കൊക്കക്കോളയും വില്‍ക്കില്ല

മാര്‍ച്ച് ഒന്നു മുതല്‍ തമിഴ്നാട്ടില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ശീതള പാനീയങ്ങളും കുടിവെള്ളവും വില്‍ക്കില്ലെന്ന് വ്യാപരികള്‍. തമിഴ്നാട് വാണിഗര്‍ സഘാംഘ്ലിന്‍ പേരൈമ്പ്  more...

സ്വപ്നം പറക്കുന്നു,ദുബായ്-കൊച്ചി വിമാന സര്‍വ്വീസുമായി ഡ്രീം ലൈനര്‍

എയര്‍ ഇന്ത്യയുടെ ഏറ്റവും ആധുനിക വിമാനമായ ഡ്രീംലൈനര്‍ അടുത്ത മാസം ഒന്ന് മുതല്‍ ദുബായ് കൊച്ചി സര്‍വീസ് ആരംഭിക്കും. രാവിലെ  more...

പാസ്‌പോര്‍ട്ടുകള്‍ നല്‍കാന്‍ ഹെഡ്‌പോസ്റ്റോഫീസുകളും സജ്ജം

ജില്ലകളിലെ ഹെഡ് പോസ്റ്റ് ഓഫീസുകളിലും ഇനി മുതല്‍ പാസ്പോര്ട്ട് സംബന്ധിച്ച സേവനങ്ങള്‍ ലഭ്യമാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്. കര്ണാോടകയിലെ  more...

“സ്ത്രീയുടെ അഭിമാനത്തേക്കാള്‍ വലുതാണ് വോട്ടിന്റെ മഹത്വം…” : ശരത് യാദവ്

സ്ത്രീയുടെ അഭിമാനത്തേക്കാള്‍ വലുതാണ് വോട്ടിന്റെ മഹത്വമെന്ന് പ്രമുഖ രാഷ്‌ട്രീയനേതാവ് ശരത് യാദവ്. എ എന്‍ ഐ ആണ് ഈ വാര്‍ത്ത  more...

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച്‌ മോദി ; ഇരുവരുടേയും ഫോണ്‍സംഭാഷണം വളരെ ഊഷ്മളമെന്നും പ്രധാനമന്ത്രി

അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണം വളരെയധികം ഹൃദയസ്പര്‍ശമായിരുന്നുവെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി .  more...

നിയമസഭ തെരഞ്ഞെടുപ്പ് : പൊതുബജറ്റ് മാറ്റിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

നിയമസഭ തെരഞ്ഞെടുപ്പ് ഉള്ളതിനാല്‍ പൊതുബജറ്റ് മാറ്റിവെക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്. എന്നാല്‍, തെരഞ്ഞെടുപ്പ്  more...

ബാങ്കിൽനിന്നു 50,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ നികുതി

ബാങ്കിൽനി​​​​ന്ന് 50,000 രൂ​​​​പ​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ​​​​ണ​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ച്ചാ​​​​ൽ നി​​​​കു​​​​തി ചു​​​​മ​​​​ത്താ​​​​ൻ ശു​​​​പാ​​​​ർ​​​​ശ. രാ​​​​ജ്യ​​​​ത്തെ ഡി​​​​ജി​​​​റ്റ​​​​ൽ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നീക്കം.  more...

അബുദാബി കിരീടാവകാശിയ്ക്ക് ഇന്‍ഡ്യയില്‍ ഉജ്ജ്വല വരവേല്‍പ്പ്

റിപ്പബ്ലിക് ദിനാഘോഷ അതിഥിയായി ഇന്‍ഡ്യയിലെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്‍ഡ്യയില്‍ ഉജ്വല വരവേല്‍പ്.പ്രോട്ടോക്കോള്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....