കേരളത്തിന് അനുവദിക്കുമെന്ന് കരുതിയിരുന്ന എംയ്‌സ് ഈ ബജറ്റിലും ഇല്ല.ഓള്‍ ഇന്‍ഡ്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ ആരോഗ്യ മേഖലയില്‍ വന്‍ കുതിപ്പ് നടത്താനൊരുങ്ങിയ കേരളത്തിന് പ്രഖ്യാപനം വരാതിരുന്നത് വന്‍ തിരിച്ചടിയായി.ഝാര്‍ഖണ്ഡിനും പ്രധാനമന്ത്രയുടെ സ്വന്തം നാടായ ഗുജറാത്തിനുമാണ് ഇത്തവണ എംയ്‌സ്അനുവദിച്ചിരിക്കുന്നത്.
പാര്‍ലമെന്റ് അംഗം ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണത്തില്‍ നിലനിന്ന ആശങ്ക നീങ്ങി. ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സ്പീക്കര്‍ more...
ഇ അഹമ്മദിന്റെ മരണം,ബജറ്റവതരണത്തില്‍ അനിശ്ചിതത്വം മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റവതരണത്തിലുള്ള അനിശ്ചതത്വം തുടരുന്നു.ഇന്ന് more...
മുസ്ലിം ലീഗ് മുന്‍ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയും എം പിയുമായ ഇ അഹമ്മദ് അന്തരിച്ചു.പുലര്‍ച്ചെ രണ്ടരയോടെ ഡല്‍ഹിലിലായിരുന്നു അന്ത്യം.ഇന്നലെ more...
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി.''എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം'' എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി നയപ്രഖ്യാപന more...
കോണ്‍ഗ്രസിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം. എന്തുകൊണ്ടാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താത്തതെന്നും 2017 ജൂണ്‍ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്നും കമ്മീഷന്‍ more...
കിങ്ഫിഷർ എയർലെൻസിന് അനധികൃതമായ രീതിയില്‍ വായ്പ അനുവദിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം കേന്ദ്ര ധനമന്ത്രാലയത്തിലേക്ക്. മല്യക്ക് അനധികൃതമായി വായ്പ അനുവദിക്കുന്നതിന് more...
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം. രാഷ്ട്രപതി പ്രണബ്മുഖര്‍ജി സെന്‍ട്രല്‍ ഹാളില്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുക. more...
എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചു. ഒരു ദിവസം 10,000 രൂപയെന്ന പരിധി ഇനി ഉണ്ടാവില്ല. എന്നാല്‍ more...
മുന്‍ സിഎജി വിനോദ് റായ്‌യെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ചെയര്‍മാനാക്കി സുപ്രീംകോടതി ഇടക്കാല ഭരണസമിതിയെ പ്രഖ്യാപിച്ചു. ചരിത്രകാരൻ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....