News Beyond Headlines

27 Wednesday
November

ദീപ രണ്ടും കല്‍പ്പിച്ച് : ജയല‌ളിതയുടെ പിറന്നാൾ ദിനത്തിൽ തമിഴ്‌നാട്ടില്‍ ചിലതൊക്കെ നടക്കും..!


മുൻ മുഖ്യമന്ത്രി ജയല‌ളിതയുടെ പിറന്നാൾ ദിനത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സഹോദരീപുത്രി ദീപ. ജയലളിത തുടങ്ങിവെച്ച ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ദീപ വ്യക്തമാക്കി. ഫെബ്രുവരി 24നാണ് ജയല‌ളിതയുടെ പിറന്നാൾ. പാർട്ടിയെ ആരാണ് നയിക്കേണ്ടതെന്നും ആരാണ് പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകേണ്ടതെന്നും നിശ്ചയിക്കേണ്ടത് പ്രവര്‍ത്തകരാണ്. ദീപ  more...


“ജയലളിതയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നത് അംഗീകരിക്കാനാകില്ല…” : എം കെ സ്റ്റാലിൻ

ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ. ജയലളിതയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നത് അംഗീകരിക്കാനാകില്ല. ഇതു  more...

നേഴ്‌സിന്റെ മരണം,ഗുരുതര ചികില്‍സാ പിഴവ് മൂലം,അഞ്ചു ഡോക്ര്‍മാരേ എയിംസ് സസ്‌പെന്‍ഡ് ചെയ്തു

സിസേറിയന്‍ വൈകിപ്പിച്ചതു മൂലം ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നേഴ്‌സ് മരിച്ച സംഭവത്തില്‍ മൂന്നു സീനിയര്‍ ഡോക്ടര്‍മാരെയും രണ്ടു ജൂനിയര്‍ ഡോക്ടര്‍മാരേയും  more...

ശശികലയ്ക്കു വഴിയൊരുക്കി ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രി പദം രാജി വെച്ചു

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിതയുടെ വിയോഗത്തിനു ശേഷം മുഖ്യമന്ത്രി പദം ഏറ്റെടുത്ത ഒ പനീർശെൽവം രാജിവെച്ചു.ഇന്നു ചേർന്ന എ ഐ  more...

ജയലളിതയുടെ വിശ്വസ്ത ഷീല ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞു

തമിഴ്നാട് സർക്കാർ ഉപദേഷ്ടാവും മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയുമായിരുന്ന ഷീല ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞതായി സൂചന. മാർച്ച് 31 വരെ കാലാവധി  more...

പഞ്ചാബിലും ഗോവയിലും ഇന്നു ജനവിധി

പഞ്ചാബിലും ഗോവയിലും ഇന്നു ജനവിധി. ദേശീയ രാഷ്‌ട്രീയത്തില്‍ ദിശാസൂചകമായി മാറുമെന്നു വിലയിരുത്തപ്പെടുന്ന അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമാണ്‌  more...

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്ഥാനില്‍ ഒളിവില്‍  more...

നോട്ട് അസാധുവാക്കല്‍ : സാമ്പത്തികപ്രതിസന്ധി പരിഹരിച്ചതായി സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്

നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത സാമ്പത്തികപ്രതിസന്ധി ഏറെക്കുറെ പരിഹരിച്ചതായി സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷമുള്ള  more...

വീട്ടമ്മയുടെ മൂക്കില്‍ കയറിപ്പറ്റിയ പാറ്റായെ ജീവനോടെ പുറത്തെടുത്തു.

മൂക്കില്‍ ചൊറിച്ചിലും തുമ്മലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ വീട്ടമ്മയുടെ മൂക്കില്‍ നിന്നാണ് ജീവനുള്ള പാറ്റായെ പുറത്തെടുത്തത്.നാല്പത്തിരണ്ട് വയസുള്ള ചെന്നൈ ഇഞ്ചപ്പാക്കം  more...

“താൻ ഇപ്പോൾ ഒരു ഫുട്​ബോളാണ് ; ഈ കളിയിൽ റഫറിയില്ല…” : പറയുന്നത്‌ വിജയ്​ മല്യ

സി.ബി.​ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിട്ട മദ്യവ്യവസായി വിജയ്​ മല്യ​​. സി.ബി.​ഐയുടെ ഈ കണ്ടെത്തൽ തന്നില്‍ ഞെട്ടലുണ്ടാക്കി. അവര്‍ കണ്ടെത്തിയതെല്ലാം തെറ്റാണ്​.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....