ഒപ്പം ചേരുന്നവനെ വിഴുങ്ങി വളരുക എന്ന ബിജെപി തന്ത്രം കൂടുതല്‍ വ്യക്തമായതോടെ സഖ്യത്തില്‍ നിന്ന് അകന്ന് സ്വന്തം മണ്ണില്‍ അവരവരുടെ പാര്‍ട്ടികളെ വളര്‍ത്താന്‍ എന്‍ ഡി എയിലെ ഘടകക്ഷികള്‍ ഒരുങ്ങുന്നു.ബിജെപി വളരുംതോറും ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) ചെറുതാവുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള more...
മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകൾ നൽകിയ, കേരളത്തിലെ ജനങ്ങൾക്ക് more...
എല്ലാ വായനക്കാര്‍ക്കുംഹെഡ്‌ലൈന്‍ കേരളയുടെകേരള പിറവി ദിനാശംസകള്‍
ബിഹാർ നിയമസഭാതെരഞ്ഞടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. തെക്കൻ ബിഹാറിലെ 16 ജില്ലയിലായി 71 നിയമസഭാ മണ്ഡലത്തിലാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. more...
ഹത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന. പ്രതികളെയും സാക്ഷികളെയും പൊലീസുകാരെയും നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.മരിച്ച ദലിത് more...
റോഡപകടങ്ങളില്‍പെട്ടവരെ സഹായിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമങ്ങള്‍ കേന്ദ്ര റോഡ് ഗതാഗത- ദേശീയപാതാ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇത്തരത്തില്‍ സേവനം നടത്തുന്നവര്‍ക്ക് ജാതി- more...
രാജ്യത്ത് പത്തുവയസ്സിനു മുകളിൽ 15ൽ ഒരാൾക്ക് ഇതിനോടകം കോവിഡ് ബാധിച്ചെന്ന് ഐസിഎംആറിന്റെ രണ്ടാം സെറോ സർവേ. 10 വയസ്സ് കഴിഞ്ഞവരില്‍ more...
ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ വിട്ടു. 19 ദിവസം മുന്‍പ് സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. സംഘടന വിദേശ വിനിമയ more...
പ്രശസ്ത ഗായകൻ എസ്.പി.ബാലസുബ്രഹ്‌മണ്യം (74) വിടവാങ്ങി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 more...
ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നേതാവിനെയാണ് ആവശ്യമെന്നു മുതിര്‍ന്ന നേതാവ് കപില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....