സംസ്ഥാനത്തെ സ്പിന്നിങ് മില്ലുകള്‍ക്കും കൈത്തറിസംഘങ്ങള്‍ക്കുമായി പ്രത്യേകം കോട്ടണ്‍ കോര്‍പ്പറേഷന്‍ രൂപവത്കരിക്കും. ഇതിനുള്ള നടപടികള്‍ തുടങ്ങി 50 കോടി രൂപ ഇതിനായി സമാഹരിക്കും. 454 ടെക്സ്റ്റൈല്‍ സൊസൈറ്റികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 17 സ്പിന്നിങ് മില്ലുകളുമുണ്ട്. ഓരോ മില്ലുകളും സ്വന്തംനിലയിലാണ് കോട്ടണ്‍ വാങ്ങുന്നത്. more...
കൊവിഡിനു ശേഷമുള്ള കാലത്ത് വൻശക്തിയായി നിൽക്കാനുള്ള ചൈനയുടെ പരിശ്രമങ്ങൾക്ക് അമെരിക്കയും ഇന്ത്യയും അടങ്ങുന്ന രാജ്യസമൂഹം എത്രമാത്രം വെല്ലുവിളി ഉയർത്തുമെന്ന ചർച്ച more...
സാമ്പത്തികമായും സൈനികമായും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ലോകത്തെ നയിക്കുന്നത്. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നയങ്ങളും more...
വിലക്കയറ്റത്തിന്റെയൂം സാമ്പത്തിക മാന്ദ്യത്തിന്റെയും കാലമാണ്. വരുന്ന വര്‍ഷവും വിലക്കയറ്റം തുടരുമെന്ന ധാരണയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതാണ് സാധാരണക്കാരന് കൃത്യതയോടെ more...
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 19, 20 തീയതികളില്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി more...
നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തിയതിനു പിന്നാലെ വായ്പ പലിശ നിരക്ക് വര്‍ദ്ധനയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). പുതിയ more...
വെളിച്ചെണ്ണയുടെ വിലക്കയറ്റത്തിന് പിന്നാലെ മറ്റ് ഭക്ഷ്യ എണ്ണകള്‍ക്കും വില കൂടുന്നു. വെളിച്ചെണ്ണവില ക്വിന്റലിന് 18,700 രൂപയിലെത്തിയ സാഹചര്യത്തിലാണിത്. ചില്ലറവിപണിയില്‍ 240 more...
റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പണ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ more...
പാചകവാതക സിലിണ്ടറിന് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്‌സീഡി നിര്‍ത്തലാക്കുന്നതിനായുള്ള പുതിയ നയവുമായി കേന്ദ്ര സര്‍ക്കാര്‍. വീട്ടില്‍ സ്വന്തമായി കാറുണ്ടെങ്കില്‍ ഗ്യാസിന് ലഭിച്ചുകൊണ്ടിരുന്ന സബ്‌സീഡി more...
രാജ്യത്ത് വളർച്ചാ നിരക്ക് കുറയുമെന്ന് റിസർവ് ബാങ്കിന്റെ (ആർബിഐ) മുന്നറിയിപ്പ്. രാജ്യത്തെ വളർച്ചാ നിരക്ക് 6.7 ശതമാനമായി കുറയും. പ്രതീക്ഷിച്ച more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....