ഏപ്രില്‍ ഒന്ന് മുതല്‍ അവശ്യമരുന്നുകളുടെ വില രണ്ട് ശതമാനം വര്‍ദ്ധപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് മരുന്ന് കമ്പനികളോട് ആവശ്യമായ മൊത്തവിലവിവരണവുമായി പട്ടിക കൊണ്ടുവരണമെന്ന് ദേശീയ മരുന്ന് വില നിര്‍ണ്ണയ അതോറിറ്റി (എന്‍പിപിഎ) നിര്‍ദ്ദേശിച്ചു. മരുന്നു വില നിയന്ത്രണ നിയമമനുസരിച്ച് മൊത്തവ്യാപാര വില പട്ടികയിലുണ്ടാക്കുന്ന more...
പരീക്ഷണാടിസ്ഥാനത്തില്‍ പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനം. പ്ലാസ്റ്റിക് നോട്ടുകളുടെ ആയുസ് അറിയുന്നതിനാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ അവ പുറത്തിറക്കാന്‍ തീരുമാനിച്ചത്. more...
റബര്‍ വില കുത്തനെ ഇടിയുന്നത് മലയോരത്തെ കര്‍ഷകരെ ആശങ്കയിലാഴ്‌ത്തുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് വരെ കിലോയ്‌ക്ക് 160 രൂപയ്‌ക്ക് മുകളിലെത്തിയിരുന്ന റബര്‍ more...
പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പനയിലൂടെ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 34 ശതമാനം അധിക വരുമാനം. സിഎജി പുറത്തുവിട്ട പഠനത്തിലാണ് more...
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മില്‍ക്ക് ടു മണി (എം.ടു.എം) പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 1200 ലധികം ക്ഷീര സഹകരണ സംഘങ്ങള്‍ക്കുള്ള പെയ്‌മെന്റുകള്‍ more...
ഓഹരിവിപണി വന്‍കുതിപ്പില്‍. വ്യാപാരം ആരംഭിച്ച് മിനിട്ടുകള്‍ക്കകം നിഫ്റ്റി 131 പോയ്ന്റ് ഉയര്‍ന്ന് 9065.65 ലെത്തി. സെന്‍സെക്‌സ് 432.47 പോയ്ന്റ് ഉയര്‍ന്ന് more...
നോട്ട് നിരോധനത്തെ തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇന്നു മുതല്‍ ഉണ്ടായിരിക്കില്ല. ഇന്നു മുതല്‍ അക്കൗണ്ടില്‍ ഉള്ള പണം more...
ആകര്‍ഷകമായ മറ്റൊരു ഓഫറുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ രംഗത്ത്‍. ജിയോ അണ്‍ലിമിറ്റ്ഡ് ഓഫറുകള്‍ കൊണ്ടു വന്നതോടെ more...
രാജ്യാന്തര വിപണിയിൽ ടൊയോട്ടയുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ വാഹനങ്ങളിലൊന്നാണ് ഹയാസ്. ടൊയോട്ടയുടെ വലിയ രൂപവും വിശ്വാസ്യതയുമാണ് ഹയാസിനെ രാജ്യാന്തര വിപണിയിലെ more...
റിലയൻസ് ജിയോ അതിവേഗ 5ജി അവതരിപ്പിക്കുന്നു. സാംസങ്ങുമായി കൈകോര്‍ത്താകും ജിയോ 5ജി സേവനം അവതരിപ്പിക്കുക. ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....