News Beyond Headlines

27 Wednesday
November

ബൈക്കുകള്‍ ടാക്‌സികളായി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍


രാജ്യത്ത് ബൈക്കുകള്‍ ടാക്‌സികളാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ബൈക്ക് ടാക്‌സികള്‍ക്കും മറ്റ് യാത്രകള്‍ക്കുമായി മൊബൈല്‍ ആപ്പും അവതരിപ്പിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നഗരങ്ങളിലെ ഗതാഗതക്കുരുക്കുകള്‍ക്കിടയിലൂടെ കടന്നുപോകുന്നതിന് ഇരുചക്ര വാഹനങ്ങള്‍ക്ക എളുപ്പം കഴിയുമെന്നും ചെലവു കുറഞ്ഞ യാത്രാസൗകര്യമൊരുക്കാന്‍ ബൈക്ക് ടാക്‌സികള്‍ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.  more...


പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി  more...

എടിഎം ഇടപാടുകള്‍ക്കും ജിഎസ്ടി

ജിഎസ്ടി നിലവില്‍ വന്നതോടെ ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്കും നികുതി വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കല്‍, ഡിഡി എടുക്കല്‍, ചെക്ക്  more...

ജിഎസ്ടി വന്ന് നാല് ദിവസത്തിന് ശേഷം സെന്‍സെക്‌സില്‍ നേരിയ നേട്ടം

രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വന്ന് നാല് ദിവസത്തിന് ശേഷം ഓഹരി സൂചികകളില്‍ നേരിയ നേട്ടം. സെന്‍സെക്‌സില്‍ 56 പോയന്റ് നേട്ടത്തില്‍  more...

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രാനുമതി

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രമന്ത്രസഭാ യോഗം അനുമതി നല്‍കി. കടബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി ഓഹരികള്‍ വിറ്റഴിക്കാന്‍ നേരത്തെ നീതി ആയോഗ്  more...

അരിക്ക്‌ 5 ശതമാനം ജി.എസ്‌.ടി : തീരുമാനം റൈസ് മില്ല് വ്യവസായത്തെ തകര്‍ക്കുമെന്ന് റൈസ്‌ മില്ലേഴ്‌സ് അസോസിയേഷന്‍

ബ്രാന്റഡ്‌ അരിക്ക്‌ അഞ്ചു ശതമാനം ജി.എസ്‌.ടി. നിശ്‌ചയിച്ച തീരുമാനം റൈസ്‌മില്‍ വ്യവസായത്തെ തകര്‍ക്കുന്നതാണെന്ന്‌ കേരള റൈസ്‌ മില്ലേഴ്‌സ് അസോസിയേഷന്‍ .  more...

ജിസ്ടിയുടെ വരവോടെ സാധാരണക്കാരന് സംഭവിക്കാന്‍ പോകുന്നത്‌…?

ചരക്ക് സേവന നികുതി ബില്‍ വരുന്നതോടെ രാജ്യം സാമ്പത്തികമായി ഏകീകരിക്കപ്പെടുമെന്നാണ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയുടെ അഭിപ്രായം. ദേശീയ തലത്തിലും സംസ്ഥാന  more...

ഇനി ആരു നോക്കും കോഴിവില

കൊച്ചി : ബിഫ് നിരോധനത്തിന്റെ പേരില്‍ ഇറച്ചി വില കുതിച്ചുയര്‍ന്ന് സംസ്ഥാനത്ത് പത്ത് ദിവസം കഴിഞ്ഞാല്‍ ഇറച്ചിക്കോഴി വിലയില്‍ വരുന്ന  more...

വില്പനയില്‍ തകര്‍പ്പന്‍ മുന്നേറ്റവുമായി ടാറ്റ !

രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ കാര്‍ നിര്‍മ്മാതാക്കളായി ടാറ്റ മോട്ടോര്‍സ്. 2017 മെയ് മാസത്തെ വില്‍പന കണക്കുകളുടെ പശ്ചാത്തലത്തിലാണ് ഹോണ്ടയെ  more...

ഇനി മുതല്‍ എല്ലാ ദിവസവും എണ്ണ വില മാറിക്കൊണ്ടേയിരിക്കും

രാജ്യത്ത് ഇന്ധനവില എല്ലാ ദിവസവും പുതുക്കാൻ തീരുമാനം. ഈമാസം 16 മുതൽ ഈ രീതി രാജ്യവ്യാപകമായി നിലവിൽ വരും.കഴിഞ്ഞ ദിവസം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....