എല്ലാ ലേല കേന്ദ്രങ്ങളിലും ഏകീകൃത ബില്‍ സംവിധാനം നടപ്പാക്കണമെന്ന് യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഉപാസി) ആവശ്യപ്പെട്ടു. വാര്‍ഷിക സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തോട്ടം ഉൽപന്നങ്ങളെചരക്ക്, സേവന നികുതിയിൽ (ജിഎസ്ടി) നിന്ന് ഒഴിവാക്കണമെന്നും ഉപാസി ആവശ്യപ്പെട്ടു. ജിഎസ്ടി നിലവില്‍ more...
സ്വർണവില പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ചൊവ്വാഴ്ച പവന് 160 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്. more...
റബര്‍ വിപണിയില്‍ പുത്തനുണര്‍വ്. സ്വഭാവിക റബറിന് മൂന്നു ദിവസത്തിനിടെ മൂന്നു രൂപയും ഒട്ടുപാലിന് അഞ്ചു രൂപയുടെയും വര്‍ധന. ഉത്തര കൊറിയന്‍ more...
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി പുറത്തിറക്കുന്ന 200 രൂപാ നോട്ടുകള്‍ ആഗസ്റ്റ് 25 മുതല്‍ പ്രചാരത്തിലാകും. തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള more...
ഓണത്തിന് വന്‍ വിലക്കുറവുമായി സഹകരണ വകുപ്പിന്റെ 3500 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് more...
കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ പെട്രോള്‍ വിലയിലുണ്ടായത് നാലു രൂപയുടെ വര്‍ധന. ഡീസലിന്റെ വിലവര്‍ധന മൂന്നു രൂപയും. മുമ്പ് ഒരു രൂപയുടെ more...
ജിയോണിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ജിയോണി എ 1 ലൈറ്റ് അവതരിപ്പിച്ചു. കൂടുതല്‍ബാറ്ററി ലൈഫും മികവുറ്റ സെല്‍ഫി അനുഭൂതിയും നല്‍കുന്ന more...
തക്കാളി വില 20 രൂപ കുറഞ്ഞപ്പോള്‍ സവാള വില കുത്തനെ കൂടി. കിലോയ്‌ക്ക് 20 രൂപയായിരുന്ന സവാളയ്‌ക്ക് 20 രൂപ more...
അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ച് റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് more...
ഓഹരി വിപണികളില്‍ തിങ്കളാഴ്ച തുടങ്ങിയ മുന്നേറ്റം തുടരുന്നു. ബി.എസ്.ഇ സൂചികയായ സെന്‍സെക്‌സ് 60.23 പോയിന്റ് ഉയര്‍ന്ന് 32,575.17 ലാണ് വ്യാപാരം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....