News Beyond Headlines

29 Friday
November

വീണ്ടും പുടിന്‍ : പ്രസിഡന്റ് സ്ഥാനത്തേക്ക് പുടിന്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഇത് നാലാം തവണ


റഷ്യന്‍ പ്രസിഡന്റ് ആയി വീണ്ടും വ്‌ളാദിമര്‍ പുടിനെ തെരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പുടിന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. 75 ശതമാനം വോട്ടുനേടിയാണ് പുടിന്‍ വീണ്ടും റഷ്യയുടെ പരമോന്നത പദവിയില്‍ എത്തിയിരിക്കുന്നത്. വന്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും തന്നെ തെരഞ്ഞെടുത്ത റഷ്യയിലെ ജനങ്ങളോട്  more...


ഫ്ലോറിഡയിൽ നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ ഫ്ലോറിഡയിൽ നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം  more...

സ്റ്റീഫൻ ഹോക്കിങ് ഇനി ഓര്‍മ്മ

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് വാർത്ത പുറത്തുവിട്ടത്.  more...

ഉത്തരകൊറിയ നടപടികള്‍ ശക്തമാക്കിയാലേ ട്രംപ് കിമ്മുമായി ചര്‍ച്ചയ്ക്കുള്ളൂവെന്ന് വൈറ്റ് ഹൗസ്

ശക്തമായ നടപടികള്‍ ഉത്തരകൊറിയയുടെ ഭാഗത്തു നിന്നും ഉണ്ടാകും വരെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിം ജോങ് ഉന്നുമായി സംസാരിക്കില്ലെന്ന്  more...

അ​ത്താ​ഴ​വി​രു​ന്നിനിടെ ഓ​സ്ക​ർ പു​ര​സ്കാ​രം അടിച്ചുമാറ്റി ; ടെ​റി ബ്ര​യാ​ന്‍റ് പിടിയിലായത് നാടകീയമായി

ഓ​സ്ക​ർ പു​ര​സ്കാ​രം മോഷ്‌ടിച്ചയാളെ ഫോ​ട്ടോ​ഗ്രാ​ഫ​ർ പിടികൂടി. ചടങ്ങില്‍ പങ്കെടുത്ത ടെ​റി ബ്ര​യാ​ന്‍റ് (47) എ​ന്നയാളാണ് അറസ്‌റ്റിലായത്. ഇയാളെ അടുത്ത ദിവസം  more...

അധ്യാപകര്‍ തോക്കുമായി ക്ലാസിലെത്തിയാല്‍ കുട്ടികള്‍ മര്യാദക്കാരാകുമെന്ന് ട്രംപ്

ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പിനെത്തുടര്‍ന്ന് അമേരിക്കയിലെമ്പാടും ജനരോഷം ശക്തമായി തുടരവെ വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. സ്‌കൂളുകളില്‍  more...

അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം: നിലപാട് മയപ്പെടുത്തി ട്രംപ്

അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന വിഷയത്തില്‍ നിലപാട് മയപ്പെടുത്തി അമേരിക്ക. ഏഴു ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ്  more...

സാമ്പത്തിക വളര്‍ച്ചാസൂചികയില്‍ ഒന്നാമനായി നോര്‍വേ ; ഇന്ത്യയെ പിന്നിലാക്കി പാകിസ്ഥാന്‍ !

സാമ്പത്തിക മേഖലയുടെ വളര്‍ച്ചാസൂചികയില്‍ ഇന്ത്യയെ പിന്നിലാക്കി പാകിസ്ഥാന്‍. രാജ്യം കുതിക്കുകയാണെന്ന് അധികാരികള്‍ അവകാശപ്പെടുമ്പോഴാണ് ചൈനയ്ക്കും പാകിസ്ഥാനും പിന്നിലായി 62മത് സ്ഥാനത്താണ്  more...

ആ സത്യം ലോകത്തോട് വെളിപ്പെടുത്തി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ അര്‍ഡേണ്‍ !

താന്‍ ഗര്‍ഭിണിയാണെന്ന സത്യം ലോകത്തെ അറിയിച്ച് ന്യുസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ അര്‍ഡേണ്‍. താനും പങ്കാളി ക്ലാര്‍ക്കെ ഗേഫോര്‍ഡും കുഞ്ഞിനെ കാത്തിരിക്കുകയാണ്.  more...

ഓപ്ര വിന്‍ഫ്രി അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമോ ?

പ്രശസ്ത അവതാരകയും മാധ്യമ ഉടമയുമായ ഓപ്ര വിന്‍ഫ്രി അമേരിക്കയിലെ ആദ്യ വനിത പ്രസിഡന്റാകുമോ. തിങ്കളാഴ്ച ഹോളിവുഡില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....