News Beyond Headlines

28 Thursday
November

85 കുട്ടികൾക്കു കോവിഡ്


ടെക്സസ് സംസ്ഥാനത്തെ കോർപ്പസ് ക്രിസ്റ്റി ഉൾപ്പെടുന്ന ന്യൂസെസ് കൗണ്ടിയിൽ ഒരു വയസിനു താഴെയുള്ള 85 കുട്ടികൾക്കു കോവിഡ് സ്ഥിരീകരിച്ചതായി ന്യൂസെസ് കൗണ്ടി പബ്ലിക് ഹെൽത്ത് ഡയറക്ടർ അനറ്റ് റോഡ്രിസ് മാധ്യമങ്ങളെ അറിയിച്ചു. അമേരിക്കയിൽ കൊറോണ വൈറസ് വ്യാപകമായതിനു ശേഷം ഇത്തരത്തിലുള്ള സംഭവം  more...


കോവിഡ് നൂറുമണിക്കൂര്‍ 10 ലക്ഷം രോഗികള്‍

കോവിഡ് രോഗബാധയുടെ വ്യാപനം വളരെ വലിയ തോതിലേക്ക് മാറിയെന്ന് കണക്കുകള്‍. ഇന്ത്യ അടക്കമുള്ള മേഖലയില്‍ രോഗികള്‍ വര്‍ദ്ധിച്ചതോടെ ഭീകരമായി രോഗികളുടെ  more...

വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നി​​​ൽ ട്രം​​​പ്

ചൈ​​​നീ​​​സ് ടെ​​​ക് ഭീ​​​മ​​​ൻ വാ​​​വേ​​​യ്ക്കു ബ്രി​​​ട്ട​​​ൻ വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നി​​​ൽ താ​​​നാ​​​ണെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. എ​​​ന്നാ​​​ൽ ട്രം​​​പി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം ബ്രി​​​ട്ട​​​ൻ  more...

ലെസ്റ്ററില്‍ കോവിഡ് രോഗം വീണ്ടും കൂടുന്നു

നിരവധി മലയാളികള്‍ ഇന്ത്യക്കാര്‍ പാര്‍ക്കുന്ന ബ്രിട്ടീഷ് നഗരമായ ലെസ്റ്ററില്‍ കോവിഡ് രോഗം വീണ്ടും വ്യാപകമായതോടെ നഗരം അടച്ചു. ഇന്നുമുതല്‍ രണ്ടാഴ്ചത്തേക്ക്  more...

ബന്യാമിന്‍ നെതന്യാഹുവിന്റെ തീരുമാനത്തിന് തിരിച്ചടി.

യുഎസ് പിന്തുണയോടെ വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങള്‍ ഇസ്രയേലിനോടു കൂട്ടിച്ചേര്‍ക്കാനുള്ള പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ തീരുമാനത്തിന് തിരിച്ചടി. ഇന്നു മുതല്‍ നടപടി  more...

വീണ്ടും ദുരിതത്തിലായി അമെരിക്ക

ലോകത്ത് കൊറോണ വൈറസ് ബാധിതര്‍ ഒരു കോടി പിന്നിട്ടതിനു പിന്നാലെ, അമേരിക്കയിലെ രോഗികളുടെ എണ്ണം 26 ലക്ഷമായി. ഫ്‌ലോറിഡയും ടെക്‌സസും  more...

ബ്രിട്ടന്‍ വരുന്നു ട്രാവല്‍ കോറിഡോറുമായി

ക്വാറന്റീന്‍ ഇല്ലാതെ ബ്രിട്ടീഷുകാര്‍ക്ക് പോകാനും ബ്രിട്ടനിലേക്കു വരാനും യൂറോപ്പിലെ പത്തു രാജ്യങ്ങളിലേക്ക് ട്രാവല്‍ കോറിഡോര്‍ തുറക്കും. ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍,  more...

ലോകത്ത് കൊവിഡ് ഒരു കോടിയിലേക്ക്; മരണം അഞ്ച് ലക്ഷത്തിനടുത്ത്

  നിലവില്‍ 99,03,986 ആഗോള വ്യാപകമായി കൊവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്ക അടുക്കുന്നുവെന്നതും  more...

ലോകം കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക്

കോവിഡ് ബാധയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മുന്‍പു കരുതിയതിലും ഗുരുതരമാണെന്നും ലോക സമ്പദ് വ്യവസ്ഥ ഇക്കൊല്ലം മുന്‍കൊല്ലത്തെക്കാള്‍ 4.9% തളരുമെന്നും രാജ്യാന്തര  more...

സമീക്ഷ നല്‍കിയത് 72 ടിവി കള്‍ ; വിതരണോത്ഘാടനം മാരാരിക്കുളത്ത്

ബിജു ഗോപിനാഥ് നന്മ നിറഞ്ഞ പ്രവാസിസമൂഹത്തിനു നന്ദി പറഞ്ഞു അധ്യാപകരും കുട്ടികളും പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനും എല്ലാവര്‍്ക്കും വിദ്യാഭ്യാസം എന്ന അവകാശം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....