News Beyond Headlines

27 Wednesday
November

ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയവര്‍ക്ക് ജനിതകമാറ്റം വന്ന കോവിഡ് വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം : ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയവരുടെ കോവിഡ് പരിശോധനാ ഫലം പുറത്ത് വന്നു. ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ ആരിലും ജനിതകമാറ്റം വന്ന കോവിഡ് വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ 37 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍  more...


ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ

ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പടെ ഉത്തരേന്ത്യയില്‍ പലയിടത്തും ഇടിമിന്നലോട്‌ കൂടിയ കനത്ത മഴ തുടരുന്നു. ഡല്‍ഹി, ഹരിയാന ഉത്തര്‍പ്രദേശ്‌ രാജസ്ഥാന്‍  more...

സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ വാക്‌സിന്‍ ട്രയല്‍ റണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ വാക്‌സിന്‍ ട്രയല്‍ റണ്‍ നടത്തും. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ ആരംഭിക്കുമെന്ന  more...

പ്രതീക്ഷയുടെ പൊന്‍പുലരി,​ പുതുവര്‍ഷത്തെ വരവേറ്റ് ലോകം

ഹെഡ്‌ലൈന്‍ കേരളയുടെ എല്ലാ വായനകാര്‍ക്കും പുതുവത്സരാശംസകള്‍ തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും പുതുവര്‍ഷത്തെ ആവേശത്തോടെ ലോകം വരവേറ്റു. കൊവിഡ് വ്യാപനത്തെ  more...

എ​റ​ണാ​കു​ള​ത്തെ ഷി​ഗ​ല്ല രോ​ഗി ആ​ശു​പ​ത്രി വി​ട്ടു

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ച ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി​നി രോ​ഗ​മു​ക്ത​യാ​യി ആ​ശു​പ​ത്രി വി​ട്ടു. ഡി​സം​ബ​ര്‍ 23നു ​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ  more...

പുതുവര്‍ഷം ആദ്യം ആഘോഷിച്ച്‌ ന്യൂസിലാന്റ്

ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. ന്യുസിലാന്‍ഡിലെ ഓക്ക് ലന്‍ഡിലാണ് 2021 ആദ്യമെത്തിയത്. ഓക്ക് ലന്‍ഡിലെ കിരിബാത്തി ദ്വീപ് ആഘോഷ പൂര്‍വമാണ് 2021നെ  more...

ബ്രിട്ടനില്‍ നിന്ന് ആദ്യഘട്ടം കേരളത്തിലെത്തിയവരില്‍ അതിവേഗ കോവിഡില്ല

തിരുവനന്തപുരം : ബ്രിട്ടനില്‍ നിന്ന് ആദ്യഘട്ടം കേരളത്തിലെത്തിയ ആരിലും ജനിതക മാറ്റം വന്ന അതിവേഗ കോവിഡില്ല. സംശയത്തെ തുടര്‍ന്ന് പൂനെ  more...

ഉത്തര്‍പ്രദേശിലും ജനിതകമാറ്റം വന്ന കോവിഡ്; രണ്ടു വയസുകാരിക്ക് രോഗം

ലക്നൗ: ഉത്തര്‍പ്രദേശിലും ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ മിററ്റില്‍ രണ്ടു വയസുകാരിക്കാണ് ജനിതകമാറ്റം വന്ന കോവിഡ് രോഗം സ്ഥിരീകരിച്ചത്.  more...

യുകെയില്‍ നിന്നും കേരളത്തിലേക്ക് വന്നവര്‍ക്ക് കോവിഡ്; പുതിയ ഇനം കൊറോണ ആണോ എന്നറിയാനുള്ള പരിശോധന പുരോഗമിക്കുന്നു

തിരുവനന്തപുരം: പുതിയ വൈറസ് വ്യാപനത്തിന് ശേഷം യുകെയില്‍ നിന്ന് കേരളത്തിലേക്ക് വന്ന 18 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇവരിലെ  more...

ഉത്തരേന്ത്യയില്‍ അതിശൈത്യം: മദ്യപിക്കരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഡല്‍ഹി: ഉത്തരേന്ത്യയില്‍ പലയിടത്തും അതിശൈത്യം തുടരുന്ന പശ്ചാത്തലത്തില്‍ മദ്യപിക്കരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വീടുകളിലും വര്‍ഷാന്ത്യ പാര്‍ട്ടികളിലും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....