News Beyond Headlines

27 Wednesday
November

കാര്‍ഷിക നിയമത്തിന്റെ ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും


ഡല്‍ഹി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ നിയമ വ്യവഹാരം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പോരാട്ടമായി മാറും. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ മുതല്‍ കേള്‍ക്കാനാണ് സുപ്രിം കോടതി തീരുമാനം. സംഘടനകളും വ്യക്തികളും നല്‍കിയ ഹര്‍ജികളും സുപ്രിം കോടതി നാളെ  more...


സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ കനത്ത മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  more...

സംസ്ഥാനത്ത് ഇന്നലെ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്

സംസ്ഥാനത്ത് ഇന്നലെ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്. ​പവ​ന് 960 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. അ​ടു​ത്തി​ടെ ഒ​രു ദി​വ​സ​മു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ  more...

ഗോവയിലെ ബീച്ചില്‍ മദ്യപിച്ചാല്‍ ഇനി 10,000 രൂപ പിഴ

പനാജി: ഗോവയിലെ ബീച്ചില്‍ അവധിക്കാലം അടിപൊളിയാക്കാന്‍ പറന്നെത്തുന്നവരെ കാത്ത് ഒരു വലിയ ‘പിഴ’ ഇവിടെ തയ്യാറാക്കി വച്ചിട്ടുണ്ട്. ഇനി മുതല്‍  more...

ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍300 ഭീകരര്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തി

പാകിസ്താന്‍: ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 ഭീകരവാദികള്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തി. പാകിസ്താനിലെ മുന്‍ നയതന്ത്ര പ്രതിനിധി ആഘാ ഹിലാലിയാണ്  more...

ഫൈസര്‍-ബയോടെക് കൊവിഡ് വാക്‌സിന്റെ ഓര്‍ഡറുകള്‍ ഇറാന്‍ പിന്‍വലിച്ചു

ഫൈസര്‍-ബയോടെക് കൊവിഡ് വാക്‌സിന്‍ വിശ്വാസ്യ യോഗ്യമല്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖംനഇ. ഇതേ തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത  more...

കേരളത്തില്‍ തിങ്കളാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

കൊച്ചി: കേരളത്തില്‍ തിങ്കളാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന്‌കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പത്തനംതിട്ട,  more...

ഡ്രൈ റണ്‍ വിജയമെന്നും കേരളം വാക്സിനേഷന് സുസജ്ജമെന്നും ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കിയതായും കേരളം വാക്സിനേഷന് സുസജ്ജമെന്നും  more...

ഖത്തറില്‍ രണ്ടാമത്തെ വാക്‌സിനായ മോഡേണ വാക്‌സിന്റെ ആദ്യ ബാച്ച്‌ ഉടന്‍ എത്തും

ഫൈസര്‍-ബയോഎന്‍ടെക്കിനു പുറമേ ഖത്തറില്‍ അംഗീകാരം ലഭിച്ച രണ്ടാമത്തെ കൊവിഡ് വാക്‌സിനായ മോഡേണയുടെ ആദ്യ ബാച്ച്‌ ആഴ്ചകള്‍ക്കകം എത്തുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ  more...

24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് കേരളത്തില്‍

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് രോഗികളുടെ കണക്ക് പരിശോധിച്ചാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇന്നലെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....