News Beyond Headlines

12 Wednesday
February

ബി.ജെ.പി. സഖ്യം ഉപേക്ഷിക്കാന്‍ എ.ഐ.എ.ഡി.എം.കെ. നീക്കം


ചെന്നൈ: എടപ്പാടി പളനിസ്വാമിയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലായ എ.ഐ.എ.ഡി.എം.കെ. ബി.ജെ.പി. സഖ്യം ഉപേക്ഷിക്കാനൊരുങ്ങുന്നു. അടുത്ത തിരഞ്ഞെടുപ്പിനുമുമ്പ് സഖ്യം ഉപേക്ഷിച്ച് മതനിരപേക്ഷ മുന്നണിയുടെ ഭാഗമാകുന്നതിനെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ആലോചന തുടങ്ങിയതായാണ് വിവരം. പളനിസ്വാമിയുടെയും പനീര്‍ശെല്‍വത്തിന്റെയും ഇരട്ട നേതൃത്വത്തിന്‍കീഴിലായിരുന്നപ്പോള്‍ സഖ്യകക്ഷിയായ ബി.ജെ.പി.ക്ക് എ.ഐ.എ.ഡി.എം.കെ.യില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നു.  more...


തമിഴ്നാട്ടില്‍ മലയാളികള്‍ കൊല്ലപ്പെട്ട സംഭവം: പിന്നില്‍ ഇറിഡിയം ഇടപാടെന്നു സംശയം

തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ രണ്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സേലം മേട്ടൂര്‍ സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറിഡിയം  more...

‘മൃതദേഹം ഏറ്റെടുക്കാതെ കുടുംബം ഒളിവില്‍’; വിദ്യാര്‍ഥിനിയുടെ വീട്ടില്‍ പൊലീസിന്റെ നോട്ടിസ്

തമിഴ്നാട് കള്ളക്കുറിച്ചിയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം ഒളിവില്‍ പോയതായി പൊലീസ്. ഇന്നലെ രാത്രിയോടെയാണ്  more...

ചെന്നൈയില്‍ 2 മലയാളികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ശരീരത്തില്‍ സാരമായ പരുക്ക്

ചെന്നൈ: ധര്‍മപുരി ജില്ലയിലെ നല്ലമല്ലി മുത്തുപള്ളം പ്രദേശത്ത് രണ്ടു മലയാളികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊച്ചി സ്വദേശിയായ ശിവകുമാര്‍ വിശ്വനാഥന്‍,  more...

കള്ളക്കുറിശിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; റീപോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും

തമിഴ്‌നാട് കള്ളക്കുറിശി ശക്തി മെട്രിക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ റീപോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ  more...

സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്ത 10ആം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. 14 കാരിയെ പീഡിപ്പിക്കുകയും, ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത 3  more...

ബ്യൂട്ടിപാര്‍ലറില്‍ പോയി ഒരുങ്ങും, പിന്നെ പുനര്‍വിവാഹം; നിത്യതട്ടിപ്പുകാരി പിടിയില്‍

ചെന്നൈ പുനര്‍വിവാഹത്തിനു ശ്രമിക്കുന്ന പുരുഷന്‍മാരെ വിവാഹം കഴിച്ചു സ്വത്തും ആഭരണങ്ങളുമായി മുങ്ങുന്ന സ്ത്രീ ചെന്നൈയില്‍ പിടിയില്‍. ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിയായ  more...

പതിനാറുകാരിയായ മകളെ പീഡിപ്പിച്ചയാളെ വെട്ടിക്കൊന്ന് അച്ഛനും സഹോദരങ്ങളും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാളെ പെണ്‍കുട്ടിയുടെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊന്നു. സംഭവത്തില്‍ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്  more...

രഹസ്യമായി വീഡിയോ പകര്‍ത്തി ഭീഷണി, യുവതിയെ പീഡിപ്പിക്കാന്‍ശ്രമം; യൂട്യൂബര്‍ അറസ്റ്റില്‍

ചെന്നൈ: പുളിയന്തോപ്പില്‍ 29-കാരിയുടെ പരാതിയില്‍ ഗായകന്‍ അറസ്റ്റില്‍. ചെന്നൈയില്‍ യുട്യൂബിലൂടെ ശ്രദ്ധേയനായ ഗായകന്‍ സബേഷ് സോളമന്‍ (35) ആണ് അറസ്റ്റിലായത്.  more...

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അണുബാധ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....