ചെന്നൈ: തിരുവാൺമിയൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കവർച്ച കേസിൽ തുമ്പുണ്ടാക്കി സിസിടിവി ദൃശ്യങ്ങൾ. കവർച്ച നടന്നതായി പരാതി നൽകിയ സ്റ്റേഷൻ ജീവനക്കാരനും ഭാര്യയും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കേസിൽ സ്റ്റേഷനിലെ ടിക്കറ്റ് ക്ലാർക്കായ രാജസ്ഥാൻ സ്വദേശി ടിക്കാറാം(28) ഭാര്യ more...
കോയമ്പത്തൂര്‍: വിമാനത്താവളത്തില്‍വച്ച് തോക്കുമായി അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് കെ.എസ്.ബി.എ തങ്ങളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റാണ് തങ്ങളെ more...
ഓണ്‍ലൈന്‍ ചൂതാട്ടത്തെത്തുടര്‍ന്ന് കടക്കെണിയിലായ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. ചെന്നൈ തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠനാണ് (36) ഭാര്യ more...
തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി സമൂഹമാധ്യമങ്ങളില്‍ 'വൈറലായ' ആള്‍ദൈവം അന്നപൂര്‍ണി അരസു. തനിക്കെതിരെ വധഭീഷണിയും അപവാദ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, more...
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയെങ്കിലും പുതുച്ചേരിയില്‍ ഇത്തവണയും പുതുവത്സരാഘോഷം നടക്കും. ബോളിവുഡ് താരം സണ്ണി ലിയോണിയാണു more...
തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വെല്ലൂര്‍ ജില്ലയിലെ പശ്ചിമ മേഖലയിലാണ് more...
മംഗളൂരുന്മ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് സ്വദേശികളായ കൊണ്ടൂര്‍ more...
രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോള്‍. അസുഖ ബാധിതയായ അമ്മ പദ്മയുടെ തുടര്‍ച്ചയായ അഭ്യര്‍ഥനകളെ more...
നാലു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ആന്തണി മരിയ എന്ന മത്സ്യത്തൊഴിലാളി. കോവിഡ് കാലത്തെ ലോക്ഡൗണ്‍ സമയങ്ങളില്‍ more...
സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെ വിദ്യാര്‍ഥിനികള്‍ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ സുഹൃത്തിനായി തിരച്ചില്‍ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....