രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വില ലിറ്ററിന് 1.39 രൂപയും ഡീസല്‍ ലിറ്ററിന് 1.04 രൂപയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് നിലവിലെ വിലവര്‍ധന. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. ക്രൂഡ് ഓയില്‍ വിലയില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ more...
മാരുതിയുടെ അധ്യായങ്ങളിലേക്ക് വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ കാര്‍ എന്ന ബഹുമതി തുടര്‍ച്ചയായ പതിമൂന്നാം more...
സാങ്കേതിക തകരാറിനെ തുടർന്ന് ഫോർഡ് 52,000 വാഹനങ്ങൾ തിരികെ വിളിക്കുന്നു. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലിവറിനു തകരാർ കണ്ടെത്തിയ എഫ് 250 more...
ഹോണ്ട ഡിയോയുടെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലെത്തി. തകര്‍പ്പന്‍ മാറ്റങ്ങളുമായാണ് പുതിയ ഡിയോ എത്തിയിരിക്കുന്നത്. അതോടൊപ്പം അധിക സൗകര്യങ്ങളും ഒപ്പം more...
മഹീന്ദ്രയുടെ കൊറിയൻ പങ്കാളി സാങ്‍യോങിന്റെ റെക്സ്റ്റണിന്റെ ഏറ്റവും പുതിയ മോഡലിനെ മഹീന്ദ്രയുടെ ലേബലിൽ കമ്പനി പുറത്തിറക്കുന്നു. ഈ വാഹനത്തിന്റെ ഇന്ത്യൻ more...
ആകര്‍ഷകമായ ഫീച്ചറുകളുമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ 2017 മോഡല്‍ പുറത്തിറക്കി. മലിനീകരണം കുറഞ്ഞ എന്‍ജിന്‍, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള് എന്നീ പ്രത്യേകതകളോടെയാണ് more...
മാരുതി സുസുക്കിയുടെ കരുത്തു കൂടിയ ഹാച്ച്ബാക്ക് ബലേനൊ ആര്‍എസ് വിപണിയിലെത്തി. സുസുക്കിയുടെ നെക്സ്റ്റ് ജനറേഷന്‍ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. more...
രാജ്യാന്തര വിപണിയിൽ ടൊയോട്ടയുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ വാഹനങ്ങളിലൊന്നാണ് ഹയാസ്. ടൊയോട്ടയുടെ വലിയ രൂപവും വിശ്വാസ്യതയുമാണ് ഹയാസിനെ രാജ്യാന്തര വിപണിയിലെ more...
മൂന്ന് തകര്‍പ്പന്‍ വകഭേദങ്ങളില്‍ കെടിഎം ഡ്യൂക്ക്. ഡ്യൂക്ക് 200, ഡ്യൂക്ക് 250, ഡ്യൂക്ക് 390 എന്നീ ബൈക്കുകളുമായാണ് ഓസ്ട്രിയൻ ഇരുചക്രവാഹന more...
ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഹീറോ, ഇലക്ട്രിക് ഫ്ലാഷ് എന്ന പേരിൽ ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടറിനെ വിപണിയിലെത്തിച്ചു. ആറു more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....