News Beyond Headlines

27 Wednesday
November

വാഹന വിപണിയില്‍ മാരുതി കുതിച്ചു പായുന്നു


വാഹന വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി കുതിച്ചു പായുന്നു. വിപണിയിലെത്തി 20 മാസത്തിനകം തന്നെ മാരുതിയില്‍ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്കായ ബലെനോ, രണ്ട് ലക്ഷം യൂണിറ്റ് വില്‍പന എന്ന നാഴികക്കല്ലു പിന്നിട്ടതായാണ് ഓട്ടോകാര്‍ പ്രൊഫഷനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2015 ഒക്ടോബര്‍ 26  more...


ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യന്‍ വിപണിയിലെത്തി

ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യന്‍ വിപണിയിലെത്തി. ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ നെയ്ക്കഡ് നിരയിലേക്കുള്ള എന്‍ട്രി മോഡലാണ് മോണ്‍സ്റ്റര്‍  more...

പൂന്തോയെ പുറത്താക്കി ഫിയറ്റ് അര്‍ഗോ

ഫിയറ്റ് അര്‍ഗോ ഹാച്ച് ബാക്കിന്റെ ആദ്യ ചിത്രം കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു. തങ്ങളുടെ ഹാച്ച് നിരയില്‍ നിന്ന് പൂന്തോയെ പുറത്താക്കിയാണ്  more...

ഡ്രൈവിങ് ലൈസന്‍സിലെ കടുത്ത പരീക്ഷണങ്ങള്‍ മോട്ടോര്‍ വകുപ്പ് പിന്‍വലിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ പുതിയതായി ഏര്‍പ്പെടുത്തിയ കടുത്ത നിബന്ധനകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിന്‍വലിച്ചു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍  more...

പുത്തന്‍ ലുക്കില്‍ ഹോണ്ടയുടെ സ്‌കൂപ്പി

ക്ലാസിക് ലുക്കില്‍ ഹോണ്ടയുടെ പുതിയ സ്‌കൂപ്പി സ്‌കൂട്ടര്‍ ഇന്ത്യയില്‍ എത്തിക്കുന്നു. 1844 എംഎം നീളവും 699 എംഎം വീതിയും 1070  more...

ഇരു ചക്രവാഹന വിപണിയില്‍ ഇന്‍ഡ്യ മുന്നില്‍

ഇരു ചക്രവാഹന വില്പനയില്‍ ചൈനയെ മറികടന്ന് ഇന്‍ഡ്യ.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 17.7 ദശലക്ഷം ഇരു ചക്രങ്ങളാണ് ഇന്‍ഡ്യന്‍ വാഹന വിപണയില്‍  more...

1000 സിസി ബുള്ളറ്റുമായി റോയൽ എൻഫീൽഡ് !

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ബൈക്കാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ ഇതാ 350 സിസിയോ  more...

പെട്രോളിന് റിഫൈനറികളില്‍ ലിറ്ററിന് 29 രൂപ..!

കേരളത്തില്‍ പെട്രോള്‍ വില 71 രൂപയ്ക്ക് അടുത്ത്. മുംബൈയില്‍ 77.5 വരെ. പക്ഷേ, റിഫൈനറികള്‍ ഈടാക്കുന്ന വില കേട്ടാല്‍ ആരും  more...

ന്യൂ ജനറേഷന്‍ ഡിസയറുമായി മാരുതി !

2017 ൽ വിപണി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ന്യൂ ജനറേഷന്‍ സ്വിഫ്റ്റ് ഡിസയറിനെ മാരുതി അവതരിപ്പിച്ചു. മെയ് 16 നാണ്  more...

ഞാ​യ​റാ​ഴ്ച​ക​ളി​ൽ പെ​ട്രോ​ൾ പമ്പുകള്‍ അ​ട​ച്ചി​ട​രു​തെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം

ഞാ​യ​റാ​ഴ്ച​ക​ളി​ൽ പെ​ട്രോ​ൾ പമ്പുകള്‍ അ​ട​ച്ചി​ട​രു​തെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയം തീരുമാനത്തെ എതിർക്കുന്നത്. ആഴ്ചയിലൊരിക്കൽ പെട്രോളിയം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....